Listen and read

Step into an infinite world of stories

  • Listen and read as much as you want
  • Over 400 000+ titles
  • Bestsellers in 10+ Indian languages
  • Exclusive titles + Storytel Originals
  • Easy to cancel anytime
Subscribe now
Details page - Device banner - 894x1036

ABC Narahathyakal

100 Ratings

4.2

Duration
8H 26min
Language
Malayalam
Format
Category

Crime

ബുദ്ധിമാനായ ഹെര്‍ക്യൂള്‍ പൊയ്‌റോട്ടിന്റെ ബുദ്ധിശക്തിയെ വെല്ലുവിളിച്ചുകൊണ്ട് ഒരു കത്ത്... ഒരു കൊലയാളി അയച്ചത്. കണക്കുകൂട്ടി കരുതലോടെ എഴുതിയ മാരകമായ കത്ത്. 21-ാം തീയതി ആന്‍ഡോവറില്‍... കത്തില്‍ പറഞ്ഞ സമയത്ത്, അതേ സ്ഥലത്ത് മിസ്സിസ് ആഷര്‍ വധിക്കപ്പെട്ടു. രണ്ടാമത്തെ കത്തില്‍ വധസ്ഥലം ബെക്‌സ്ഹില്‍ ആയിരുന്നു. ഇരയായത് ബെറ്റി ബെര്‍നാഡ്. മൂന്നാമത്തെ കൊലപാതകം പേസ്റ്റണില്‍വച്ച് സര്‍ കാര്‍ മൈക്കേല്‍ ക്ലാര്‍ക്കിന്റെ വധം... ഓരോ മൃതശരീരത്തിന്റെയും അടുത്ത് എ ബി സി റെയില്‍വേ ഗൈഡ് തുറന്നുവച്ചിരുന്നു. എന്താണിതിന്റെ യുക്തി? പൊയ്‌റോട്ട് അന്വേഷണം ആരംഭിക്കുന്നു.

© 2021 Storyside DC IN (Audiobook): 9789354328749

Translators: Dr Muralikrishna

Release date

Audiobook: 10 September 2021

Others also enjoyed ...