എച്ച്. ജി. വെൽസ് 1895ൽ എഴുതിയ ശാസ്ത്രനോവലാണ് ടൈം മെഷീൻ (Time Machine). ഒരു സമയ യന്ത്രത്തിൽ ഭൂതകാലത്തേക്കും ഭാവികാലത്തേക്കുമൊക്കെ സഞ്ചരിക്കാൻ കഴിയുന്നതിനെപ്പറ്റിയുള്ള കല്പിതകഥയാണിത്. അത്തരമൊരു യന്ത്രമുണ്ടാക്കുകയാണ് ഈ നോവലിലെ ടൈം ട്രാവലർ എന്ന് വിശേഷിപ്പിക്കുന്ന കഥാനായകൻ. സമയത്തെ ഒരു നാലാംമാനമായി (Fourth Dimension) കണക്കാക്കി അതിനെ സമയയന്ത്രമുപയോഗിച്ച് മുൻപോട്ടും പിൻപോട്ടും സഞ്ചരിക്കുകയാണ് ഈ നോവലിലെ കഥാനായകൻ.
© 2021 Storyside IN (Audiobook): 9789354348860
Translators: Dr. Ashok Decruz
Release date
Audiobook: 16 December 2021

Step into an infinite world of stories
Overall rating based on 43 ratings
Thrilling
Heartwarming
Mind-blowing
Download the app to join the conversation and add reviews.
Showing 5 of 43
Kannan
2 Jul 2023
Super book super narration ‼️
Abi
20 Dec 2021
This book is from famous authors but still it is not a contemporary story may be good at the time it was published. Now the story is not worth reading.
George
16 Jan 2022
Good
ARUN
6 Apr 2022
മനോഹരമായ ഭാവന.. ആകര്‍ഷകമായ അവതരണം..
saifudheen
8 Jan 2022
ഭാവിയിൽ മനുഷ്യൻ ആയിത്തീരുന്ന അവസ്ഥ ഈ പുസ്തകത്തിൽ പറയുന്നത് ശരിയായിരിക്കാൻ ഒരു സാധ്യതയുമില്ല. തീ ഉണ്ടാക്കുന്ന വിദ്യ പോലും മറന്നു പോയ ഒരു സമൂഹം. എന്നാൽ അവിടെ യന്ത്രങ്ങളൊക്കെയുണ്ട് താനും.ഇഷ്ടപ്പെട്ടില്ല.
English
India