Anthakavallikal
- Authors
- Narrators
- Publisher
ചിത്രത്തിലെ ആ കുഴി. ഉറുമ്പുകൾ കാവൽ നിൽക്കണ കുഴി... ആദ്യം ചോന്ന ഉറുമ്പുകളായിരുന്നില്ലേ?
പിന്നെപ്പിന്നെ താഴോട്ടിറങ്ങി പോരകുടിച്ചു മത്തുപിടിച്ച പാവം പിപീലിക. അതും ഒരു ദുരഭിമാനക്കൊലയായിരുന്നോ? ആരാ ആ കുഴിയിൽ വീണത്? അല്ലെങ്കിൽ ഇരുളിൻ്റെ മറവിൽ ആരെയാണ് കൊണ്ടുവന്നിട്ടത്? ദുരഭിമാനച്ചോരയിൽ കുതിർന്ന ഉറുമ്പുകൾക്ക് ഇനിയും കരകയറാനായിട്ടില്ലല്ലോ...
അന്തമില്ലാതെ പരന്നുകിടക്കുന്ന വരണ്ടുണങ്ങിക്കീറിയ ഭൂമിയും നീരൊഴുക്കു മാന്ന തോടുകളും ഭയപ്പെടുത്തുന്ന മുൾച്ചെടികളും അടിത്തട്ടിനും വക്കുകൾക്കും ചോരച്ചുവപ്പുനിറമുള്ള ആഴം തെളിയാത്ത ഒരു കുഴിയും.... ഈ പേടിസ്വപ്നം പകർത്തിവരച്ച ചിത്രത്തിൽ ചെവിചേർത്തുവെച്ചാൽ കേൾക്കുന്ന നിലവിളിശബ്ദം.... ഒരു വിസ്‌മയചിത്രത്തിൽ തുടങ്ങി, പ്രണയവും പകയും മരണവും ഉന്മാദവും സ്വപ്‌നങ്ങളുമെല്ലാമെല്ലാം സൃഷ്ടിക്കുന്ന പലപല വഴികളിലൂടെ ഒഴുകിപ്പരന്ന്, മനുഷ്യരാശിയുടെയും പ്രകൃതിയുടെയും നിർമ്മിതദുരന്തത്തിനു നേരേയുള്ള മുന്നറിയിപ്പായിത്തീരുന്ന രചന.
© 2025 D.R Audios (Audiobook): 9788199099357
Release date
Audiobook: 30 October 2025
Others also enjoyed ...
- GANDHARVAN V. R. SUDHEESH
- MUDIPPECH RAVIVARMA THAMPURAN
- THAVA VIRAHE KESHAVA MAYA KIRAN
- ORAVAKUTHI KAVYA AYYAPPAN
- PARALOKAM PUNATHIL KUNHABDULLA
- Koomankolli P Vatsala
- KILA FARSANA
- PANCHALAMKURICHI BABURAJ KALAMPOOR
- CHARAVEDICHATHAN SREEJESH T P
- KARAL PILARUM KALAM C RADHAKRISHNAN
- Iniyorunirakanchiri C Radhakrishnan
- ARANAZHIKANERAM PARAPURATH
- ANN MARIYA PRANAYATHINTE MELVILASAM RAVI VARMA THAMPURAN
- HOPE AMAL MICHAEL
- BRAIN GAME MAYA KIRAN
- ITHANENTE PERU ZACHARIA
- Pranayam Mathram Suchithra Bhattacharya
- Sahasikayaya Anna Anvar Abdullah
- Avarnnan Sajil Sreedhar
- POYLOTH DERBY HARIKRISHNAN THACHADAN
- Pathimoonnu Kadalkakkakalude Upama P F Mathews
- ANTIGEN MEZHUVELI BABUJI
- KAAVA AASH ASHITHA
- PREMALEPANAM M. S. BANESH
- Yanthram Malayattoor Ramakrishnan
- NEERALIYAN AMBIKASUTHAN MANGAD
- INI NANNAYI URANGAM Dr B Padmakumar
- PANITHEERATHA VEEDU PARAPURATH
- IRUMUDI: ഇരുമുടി Ravivarma Thampuran
- Ariyathalangalilekku E Harikumar
- PARTHIPAN KANAV PART II KALKI
- NETHAVU LADUVILE MUNTHIRIYALLA GEORGE PULIKKAN
- MARUTHEERAM THEDI: മറുതീരം തേടി C V Nirmala, Joycee
- Chandrakanthakallu Wilkie Collins
- PALLIKKODAM KADHAKAL THOMAS PALA
- CHOLA SHINILAL .V
- SIRASSIL VARACHATHU MALAYATTOOR RAMAKRISHNAN
- PALLIVETTA PART 2 P V THAMPI
- VARAHAM PART2 MEZHUVELI BABUJI
- THRIKKOTTOOR KATHAKAL U. A. KHADAR
- THEVIDISSIKKILIYUM KALLANUM POLEESUM M. MUKUNDAN
- ARUNA K SURENDRAN
- KATHAKAL MALAYATTOOR MALAYATTOOR RAMAKRISHNAN
- Kappalchethathinte Rathri Anvar Abdullah
- VARAHAM PART 1 MEZHUVELI BABUJI
- PLAPARAMBIL PLANTATIONS BERLY THOMAS
- BHRAANTHINTE NIRAM NAYANA VYDEHI SURESH
- ENTE KAMUKIMAARUM MATTU KATHAKALUM PUNATHIL KUNHABDULLA
- Sikkarikal Anvar Abdullah
- MARAKKAPPILE THEYYANGAL AMBIKASUTHAN MANGAD
- Mrutyunjay Bhag 1 - Karn Shivaji Sawant
- Shriman Yogi Ranjit Desai
- URAKKAPPISHACH: ഉറക്കപ്പിശാച് S P SARATH
- October Junction Divya Prakash Dubey
- Yugandhar Shivaji Sawant
- Chhava Prakaran 1 Shivaji Sawant
- Kanthamalacharitham Vishnu M C
- Gunahon ka Devta Dharmveer Bharti
- Harry Potter and the Philosopher's Stone J.K. Rowling
- Francis Itticora T D Ramakrishnan
- Ravan Raja Rakshsancha Sharad Tandale
- Ikigai: The Japanese Secret to a Long and Happy Life Francesc Miralles, Hector Garcia
- Bangarwadi Vyankatesh Madgulkar
- Lok Maze Sangati Sharad Pawar
- Khasakkinte Ithihasam O V Vijayan
