4.4
Fantasy & SciFi
3000 വർഷങ്ങൾക്കടുത്ത് പഴക്കമുള്ള ഒരു ചരിത്രം തേടിയിറങ്ങുന്ന മിഥുൻ.അവനു മുന്നിലുള്ളത് കെട്ടുകഥകളിൽ മാത്രം നിറഞ്ഞുനിൽക്കുന്ന ഒരു വാക്ക്,കാന്തമല.ഈജിപ്തിലെ പിരമിഡുകളിൽ തുടങ്ങി ശബരിമലയുടെ അറിയപ്പെടാത്ത ചരിത്രത്തിൽ അവസാനിക്കുന്ന ത്രില്ലർ.കാന്തമലയുടെ രഹസ്യങ്ങൾ ഇവിടെത്തുടങ്ങുന്നു.
© 2021 Storyside IN (Audiobook): 9789354347153
Release date
Audiobook: 3 August 2021
Tags
4.4
Fantasy & SciFi
3000 വർഷങ്ങൾക്കടുത്ത് പഴക്കമുള്ള ഒരു ചരിത്രം തേടിയിറങ്ങുന്ന മിഥുൻ.അവനു മുന്നിലുള്ളത് കെട്ടുകഥകളിൽ മാത്രം നിറഞ്ഞുനിൽക്കുന്ന ഒരു വാക്ക്,കാന്തമല.ഈജിപ്തിലെ പിരമിഡുകളിൽ തുടങ്ങി ശബരിമലയുടെ അറിയപ്പെടാത്ത ചരിത്രത്തിൽ അവസാനിക്കുന്ന ത്രില്ലർ.കാന്തമലയുടെ രഹസ്യങ്ങൾ ഇവിടെത്തുടങ്ങുന്നു.
© 2021 Storyside IN (Audiobook): 9789354347153
Release date
Audiobook: 3 August 2021
Tags
Step into an infinite world of stories
Overall rating based on 270 ratings
Thrilling
Mind-blowing
Page-turner
Download the app to join the conversation and add reviews.
Showing 10 of 270
Paulosutty
8 Aug 2021
നല്ലൊരു action adventure historical fiction novel......മലയാളത്തിൽ ഇതുപോലെ genre വരുന്നത് വളരെ സന്തോഷം ആശംസകൾ ...കാന്തമല ഒരു തരം Lost series ile island പോലെയുണ്ട് ...... Seriously waiting for second and third.......
Thomas
7 Aug 2021
Very good book… waiting for second one
Sumi
7 Aug 2021
ആക്ഷൻ അഡ്വെൻച്ച്വർ ജനറിൽ എഴുതപ്പെട്ട ഒരു മികച്ച നോവൽ തന്നെയാണിത്. മനോഹരമായ ശബ്ദാവിഷ്കാരം..
TELPHIN
3 Nov 2021
The story is so good and the narrator has done an incredible job. He's blessed with a beautiful voice and his voice modulations and expressions are perfect!! Going to start the second book of this series.
Akhil
10 Aug 2021
ശബ്ദം നൽകിയ സുഹൃത്തിനും , എഴുത്തുകാരനും അനുമോദനങ്ങൾ 💐💐💐, എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു.♥️ അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.📝
Deepak
26 Sept 2021
Wow mind-blowing story. I'm eagerly waiting for 2nd and 3rd part. Pls upload it as fast as possible......
Akhil
27 Sept 2021
When is the second book coming to store....pls upload quickly
D Anil
7 May 2022
Just for backing some political decisions. Nothing new and just trying to confuse the audiences.
SUBIN
31 Dec 2021
Little Bit confusing waiting for the nxt part
Prakesh
31 Oct 2021
Very good book
English
India