URAKKAPPISHACH: ഉറക്കപ്പിശാച്
- By
- With:
- Publisher
വായനയുടെ ഭാവുകത്വം തന്നെ മാറ്റിമറിച്ച നോവല്‍ പരമ്പരയുടെ ആദ്യഭാഗം. (തുടര്‍ഭാഗം വരത്തുപോക്കില്‍ കേള്‍ക്കാം). കട്ടിലിൽ കിടക്കുന്ന നാരായണൻ വാപ്പൻ പറയുന്ന കഥകളിലൂടെ നെയ്തെടുത്ത ഈ നോവൽ ദിവസങ്ങളോളം നമ്മെ വിടാതെ പിന്തുടർന്നുകൊണ്ടേയിരിക്കും. ‘അതേയ്, ഈ കഥകൾക്കൊരു കുഴപ്പമുണ്ട്. എന്താത്? ഇതൊക്കെക്കേട്ട് തലേക്കേറ്റിയാൽ പിന്നെ ഇറക്കിവിടാൻ പാടാ. അതു കേട്ടുനോക്കിയാലല്ലേ അറിയാൻ പറ്റൂ. ഒന്നു കേട്ടുനോക്കിയതിന്റെ അനുഭവമോർത്ത് പറഞ്ഞതാ. അത്രയ്ക്ക് ഭയങ്കരനാണോ ഈ കഥപറച്ചിലുകാരൻ? പറയുന്നവൻ പീറയാ. കട്ടിലേന്ന് എണീക്കാത്തവൻ. പക്ഷേ, അവൻ പറയുന്ന കഥകൾ. ലേശം പ്രശ്നമാ’. അഴിച്ചെടുക്കുന്തോറും മുറുകുന്ന കുരുക്കുപോലെ വാപ്പന്റെ കഥകളിലൂടെ ഒരു നോവൽ നെയ്തെടുത്ത രീതിയിലൂടെ എഴുത്തുകാരന്റെ ക്രാഫ്റ്റ് നേരിട്ട് വായനക്കാരെ സ്പർശിക്കുകയാണ്. മുനകൂർത്ത ആ എഴുത്തിന്റെ വായനയിൽ രക്തം പൊടിയുകയാണ്. Second Part on Varathupokk
© 2025 Manorama Books (Audiobook): 9789359599212
Release date
Audiobook: 23 August 2025
Others also enjoyed ...
- Ettavum Priyappetta Ennodu: ഏറ്റവും പ്രിയപ്പെട്ട എന്നോട് Nimna Vijay
- KALACHI K. R. MEERA
- Parinamam M P Narayana Pillai
- KORAPAPPANU STHUTHIYAYIRIKETTE T. D. RAMAKRISHNAN
- PATTUNOOL PUZHU S. HAREESH
- SANARI: സനാരി MANUEL GEORGE
- VARATHUPOKKU: SECOND PART OF URAKKAPPISHACH S P Sarath
- MANJU: മഞ്ഞ് M T VASUDEVAN NAIR
- AANO G. R. INDUGOPAN
- Ruthinte Lokam Lajo Jose
- Francis Itticora T D Ramakrishnan
- AMBILYMOL THIRODHANAM G. R. INDUGOPAN
- AUGUST 17 S. HAREESH
- Hydrangea Lajo Jose
- ORIKKAL N. MOHANAN
- MULBERRY - ENNODU NINTE ZORBAYE KURICHU PARAYU BENYAMIN
- ESHWARA VAZHAKKILLALLO: ഈശ്വരാ വഴക്കില്ലല്ലോ SALIMKUMAR
- Kanthamalacharitham Vishnu M C
- Poetry Killer Sreeparvathy
- Coffee House Lajo Jose
- QABAR K. R. MEERA
- PREMANAGARAM BINEESH PUTHUPPANAM
- TAPOMAYIYUDE ACHAN E SANTHOSH KUMAR
- PADACHONTE THIRAKKATHAKAL SREENIVASAN
- Yakshi Malayattoor Ramakrishnan
- EKANTHATHAYUDE NOORU VARSHANGAL GABRIEL GARCIA MARQUEZ
- KHADEEJA NASEEF KALAYATH
- Manjaveyil Maranangal Benyamin
- Sugandhi Enna Andal Deva Nayaki T D Ramakrishnan
- Pacha Manja Chuvappu T D Ramakrishnan
- DAIVATHE SHALYAPPEDUTHARUTH: ദൈവത്തെ ശല്യപ്പെടുത്തരുത് INNOCENT
- BODY LAB RAJAD R.
- Dutch Bunglavile Pretharahasyam G R Indugopan
- Postman Benyamin
- IKIGAI - MALAYALAM HECTOR GRACIA , FRANCESC MIRALLES
- Kathakal - G R Indugopan G R Indugopan
- Oru Theruvinte Katha S K Pottekkattu
- Mama Africa T D Ramakrishnan
- NAGNANAYA THAMPURAN M. MUKUNDAN
- Padinjarekollam Chorakkalam G R Indugopan
- ANGEL MARYILEKKU NOORU DIVASAM M. MUKUNDAN
- Chorashastram V J James
- Malakhayude Marukukal K R Meera
- Akkapporinte Irupathu Nasrani Varshangal Benyamin
- ALVARADO MARANANGAL NIKHILESH MENON
- Nishabda Sancharangal Benyamin
- Chandanamarangal Madhavikutty
- Oru Sankeerthanam Poole Perumbadavam Sreedharan
- Twinkle Rosayum Panthrandu Kamukanmarum G R Indugopan
- BHEEMACHAN N S MADHAVAN
- Mrutyunjay Bhag 1 - Karn Shivaji Sawant
- Shriman Yogi Ranjit Desai
- URAKKAPPISHACH: ഉറക്കപ്പിശാച് S P SARATH
- Yugandhar Shivaji Sawant
- October Junction Divya Prakash Dubey
- Chhava Prakaran 1 Shivaji Sawant
- Gunahon ka Devta Dharmveer Bharti
- Kanthamalacharitham Vishnu M C
- Harry Potter and the Philosopher's Stone J.K. Rowling
- Francis Itticora T D Ramakrishnan
- Ravan Raja Rakshsancha Sharad Tandale
- Bangarwadi Vyankatesh Madgulkar
- Ikigai: The Japanese Secret to a Long and Happy Life Francesc Miralles, Hector Garcia
- Lok Maze Sangati Sharad Pawar
- Khasakkinte Ithihasam O V Vijayan
