JEEVITHAM ADUJEEVITHAM Blessy
Step into an infinite world of stories
Fiction
ചെമ്പിലമ്മിണി കൊലക്കേസ് പേര് സൂചിപ്പിക്കുന്നതുപോലെ ഒരു കുറ്റാന്വേഷണ കഥയാണ്. എന്നാല്‍ അങ്ങനെയല്ല താനും. ത്രില്ലര്‍ എന്നോ റൊമാന്റിക് എന്നോ ഫാമിലി ഫിക്ഷനെന്നോ ഏതെങ്കിലും ഒരു കള്ളിക്കുള്ളില്‍ ഒതുക്കാവുന്നതല്ല ഈ നോവല്‍. ഒറ്റയിരുപ്പില്‍ വായിപ്പിക്കുന്ന മാന്ത്രികത ഒളിപ്പിച്ച ഗംഭീര രചന. എന്നാല്‍, പരിചയിച്ചതും വായിച്ചതും ആവര്‍ത്തിച്ചുകേട്ടതുമായ കഥകളില്‍ നിന്നു വ്യത്യസ്തവുമാണ്. ശൈലിയാണ് എഴുത്തിന്റെ ജീവന്‍. പണ്ടു പണ്ട് നടന്നേക്കാവുന്ന ഒരു കഥ. വ്യക്തിത്വമുള്ള കഥാപാത്രങ്ങള്‍. ഒന്നിലധികം കഥകള്‍ സ്വന്തമായുള്ളവര്‍. അവരുടെ കഥകളെല്ലാം കൂട്ടിവയ്ക്കുമ്പോള്‍ ദേശത്തിന്റെ സമ്പന്നമായ കഥയാകുന്നു.
© 2026 Manorama Books (Audiobook): 9789359593388
Release date
Audiobook: 3 January 2026
English
India
