Listen and read

Step into an infinite world of stories

  • Listen and read as much as you want
  • Over 400 000+ titles
  • Bestsellers in 10+ Indian languages
  • Exclusive titles + Storytel Originals
  • Easy to cancel anytime
Subscribe now
Details page - Device banner - 894x1036
10 Ratings

3.7

Duration
35min
Language
Malayalam
Format
Category

Fiction

"വ്‌ളാദ് എന്നു പറഞ്ഞാല്‍ ഡ്രാക്കുളാക്കുടുംബമാ..!" -"ഡ്രേക്ക് എന്നു പറഞ്ഞാലും ഡ്രാക്കുളക്കുടുംബമാ..!" -" പോരാത്തേന് ഷിഗിസോറാ..." - "കാര്‍പാത്യാ..." - "ട്രാന്‍സില്‍വാനിയാ..." കുട്ടികളുടെ ശബ്ദങ്ങള്‍ ശ്യാമിന്റെ ചെവികളില്‍ വേതാളരൂപങ്ങളിലാണ്ടുകയറി. ധന്യ വീണ്ടുവിചാരപ്പെട്ടു. - എന്റെ കൊച്ചിന്റെ കാര്യമോര്‍ത്താ പേടി... ഗായത്രി മുറിവില്‍ കൈയോടിച്ച് ധന്യയെ നോക്കി.

ഡ്രാക്കുള നായകനാകുന്ന പാന്‍ഡെമിക് ഗോഥിക് ഹൊറര്‍ കഥ. കുട്ടിക്കഥയുടെ ശൈലിയില്‍ എഴുതിയിരിക്കുന്നെങ്കിലും ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ മാത്രം കേട്ടുതീര്‍ക്കാന്‍ കഴിയുന്ന ത്രില്ലര്‍, എഴുത്തുകാരന്റെ ശബ്ദത്തില്‍

© 2023 Borges Letters (Audiobook): 9789393287038

Release date

Audiobook: 1 April 2023

Others also enjoyed ...