Maravanthuruthu Police station Vinod Narayanan
Step into an infinite world of stories
അന്നു രാത്രി രണ്ട് കൊലപാതകങ്ങളാണോ താവന്നൂര്‍ മഠത്തില്‍ നടന്നത്? പക്ഷേ സിസ്റ്റര്‍ അനിതയുടെ ദുരൂഹമരണം മാത്രമാണ് പുറംലോകം അറിഞ്ഞത്.
ഫാദര്‍ സ്റ്റീഫന്‍ നെടുങ്കണ്ടത്തിന്‍റെ മരണം എന്തുകൊണ്ട് രഹസ്യമാക്കി വച്ചു?
ആധാര്‍ നമ്പരും സാത്താന്‍റെ നമ്പറായ 666 ഉം തമ്മില്‍ എന്താണ് ബന്ധം?
എംഎല്‍എ ജേജേയ്ക്ക് ഈ കൊലപാതകത്തിലെ പങ്ക് എന്ത്?
നിഗൂഢമായ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുകയാണ് അസിസ്റ്റന്‍റ് കമ്മീഷണര്‍ ഓഫ് പോലീസ് രവീന്ദ്രന്‍.
Release date
Ebook: 18 May 2020
English
India
