Ivide Oru Thnal Maram Chandrakkala S Kammath
മനുഷ്യബന്ധങ്ങളുടെ ബന്ധനത്തിൽപ്പെട്ടു പോയ ഒരു കൂട്ടം മനുഷ്യരുടെ ആത്മസംഘർഷങ്ങളുടെ കഥ. പൊള്ളിക്കുന്ന ജീവിതമരുഭൂമിയിൽ എല്ലാവര്ക്കും വേണ്ടത് സ്നേഹത്തിന്റെ തണലാണ് .നന്മയുള്ള ഹൃദയങ്ങൾക്കു മാത്രം കേൾക്കാൻ കഴിയുന്ന ജീവ താളം .
Release date
Audiobook: 26 May 2022