THAKARA P PADMARAJAN
Step into an infinite world of stories
4
Non-Fiction
അത്ഭുതത്തോടെയല്ലാതെ മേതിൽ രചനകൾ വായിച്ചു തീർക്കുവാൻ കഴിയില്ല. ശക്തമായ ഭാഷയിലൂന്നി അസാധാരണമാംവിധം ആഴത്തിൽ വലിച്ചു കൊണ്ടു പോയി എഴുത്തിനടിത്തട്ടിലെ വിസ്മയങ്ങൾ ഓരോന്നും മറനീക്കി, 'ഇവിടെ ഒരു വവ്വാൽ ഇല്ല' എന്ന പഠനത്തിലൂടെ വായനക്കാർക്ക് സമ്മാനിക്കുന്നു. അതീവ സൂക്ഷ്മതയോടെ ശാസ്ത്രത്തിന്റെ സൂചിപ്പ ഴുതിലൂടെ എഴുത്തുകൾ കോർത്തിണക്കുമ്പോൾ പുതിയ മാനങ്ങൾ ഉൾ സ്ഫോടനമായി ഉടലെടുക്കുന്നു. വൈവിധ്യമാർന്ന രചനാ തന്ത്രങ്ങളുടെ ധീരമായ ചേർത്തുവയ്ക്കലുകളാണ് ഓരോ എഴുത്തും. ശാസ്ത്രവും കലയും സാഹിത്യവും സമാസമം ഇഴ ചേർത്ത്, ഇടചേർത്ത് വായനക്കാരിലേക്ക് അനാവരണം ചെയ്യുന്നു.
Release date
Audiobook: 5 October 2022
English
India