'നനഞ്ഞ മണ്ണടരുകൾ' മലയാള നോവൽ സാഹിത്യത്തിലെ അസാധാരണമായ ഒരു രചനയാണ്. മരണത്തിന്റെ പല അടരുകൾ നിറഞ്ഞ മാന്ത്രികമായ ആഖ്യാനം. വ്യതിരിക്തമായ പ്രമേയം.മരണക്കിടക്കയിലായ വിധവയായ മേബിളിന്റെ ഓർമ്മകളിൽ നിറയുന്നത് വർഷങ്ങൾക്കു മുമ്പ് ബസ് ഇടിച്ച് മരിച്ച മൂത്ത സഹോദരൻ ലോറൻസ്അച്ച യാണ്.കുടുംബത്തിന്റെ താങ്ങായിരുന്ന അയാൾ അവിവാഹിതനായിരുന്നു.അയാളെ കുറിച്ചുള്ള രഹസ്യം വെളിപ്പെടുത്തും മുമ്പ് ഉറ്റ സ്നേഹിത റോസിയും മരിച്ചു പോകുന്നു..മരണവും ജീവിതവും കെട്ടുപിണഞ്ഞു കിടക്കുന്ന കുടുംബ ചരിത്രത്തിലൂടെ അനാവൃതമാകുന്നത് കൊച്ചിയുടെ കഴിഞ്ഞ കാലം.
© 2023 Orange Media Creators (Audiobook): 9789395334129
Release date
Audiobook: 19 May 2023

Step into an infinite world of stories
Overall rating based on 5 ratings
Heartwarming
Inspiring
Confusing
Download the app to join the conversation and add reviews.
Showing 1 of 5
Nikhil
24 May 2023
Glorified Stockholm syndrome .
English
India