CITY HUNTER MEZHUVELI BABUJI
Step into an infinite world of stories
വന്യ മൃഗങ്ങളെക്കാൾ ക്രൂരരായ വന മാഫിയക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചുകൊണ്ടു പുതിയ ഫോറസ്റ്റ് റേഞ്ചർ ചാര്ജെടുക്കുന്നു. നിലവിലെ ഫോറസ്റ്റ് ഓഫീസറെ റോഡിലിട്ട് അതി ക്രൂരമായി കൊലപ്പെടുത്തുന്ന കാഴ്ചയാണ് അയാൾക്ക് ആദ്യം സാക്ഷ്യം വഹിക്കേണ്ടി വരുന്നത്. ബാറ്റൺ ബോസിന്റെ ഹിറ്റ് സിനിമാറ്റിക് ത്രില്ലെർ
© 2025 Manorama Books (Audiobook): 9789359596716
Release date
Audiobook: 10 March 2025
English
India