THAVA VIRAHE KESHAVA MAYA KIRAN
Step into an infinite world of stories
പുരാവൃത്തത്തിന്റെയും ചരിത്രത്തിന്റെയും വര്‍ത്തമാനകാലത്തിന്റെയും ഗതിവിഗതികളെ പ്രശ്‌നവല്ക്കരിക്കുന്ന ദിശാസൂചകങ്ങള്‍ ഇതിലെ കഥകളെ വ്യത്യസ്തവും അവിസ്മരണീയവുമാക്കുന്നു. എസ്. ഹരീഷിന്റെ ആദ്യ കഥാസമാഹാരത്തിന്റെ പുതിയ പതിപ്പ്. വലിയ ചുടുകാട്, രസവിദ്യയുടെ ചരിത്രം, ചികിത്സ, മിഷ എന്ന കടുവക്കുട്ടി, രണ്ടാം മറവന്‍ദ്വീപ് യുദ്ധം, അധോതല കുറിപ്പുകള്‍, ലാറ്റിനമേരിക്കന്‍ ലാബ്‌റിന്ത്, സിയോന്‍ സഞ്ചാരി.
© 2025 DC BOOKS (Audiobook): 9789370984714
Release date
Audiobook: 30 July 2025
Tags
English
India