Puthrasooktham: പുത്രസൂക്തം Rajeev Sivasankar
മനുഷ്യൻ എത്ര പുരോഗമിച്ചാലും അനാദിയായ അധികാരഭ്രമവും ദുരയും അവനെ വിട്ടൊഴിയുന്നില്ല. കാല-ദേശ ഭേദങ്ങളില്ലാതെ അത് മനുഷ്യകുലം ഉള്ളിടത്തോളം നിലനിൽക്കുന്നു. അത്യന്താധുനിക സാങ്കേതികവിദ്യയും ചരിത്രവും ഇഴചേരുന്നതാണ് ഈ നോവലിലെ പ്രമേയം.
© 2026 DC BOOKS (Audiobook): 9789376916900
Release date
Audiobook: 24 March 2026