Urumbu Desham Vinod Krishna
Step into an infinite world of stories
വിമോചനസമരം മുഖ്യവിഷയമാകുന്ന തകഴിയുടെ, അടിമ - ഉടമബന്ധത്തെ ധ്വംസിക്കുന്ന ഇതിഹാസ നോവല്‍. കേശുവെന്ന കഥാപാത്രത്തിൻറെ, കഥാഗതിയിലൂടെ പുതിയൊരു യുഗത്തെ ലക്ഷ്യംവയ്ക്കുന്ന ഭൂതകാലവിപ്ലവപടഹം വായിച്ചനുഭവിപ്പിക്കുന്നു തകഴി. പശയുള്ള വരമ്പിലൂടെ സഞ്ചരിക്കുന്ന ചിന്തകളും കണ്ണുനീരും ഈ കൃതിയെ വേറിട്ടു നിര്‍ത്തുന്നു.
© 2022 Sahitya Pravarthaka Co-op Society (Audiobook): 9789393713513
Release date
Audiobook: 21 May 2022
English
India