Kunju Karyangalude Odeythampuran Arundhati Roy
Step into an infinite world of stories
പുഴയിലൂടെ ഒഴുകി കടലിലെത്തുന്നതിനു മുമ്പ് ഉള്ളംകൈയിൽ സംഭരിച്ചതിൽനിന്ന് ഏതാനും തുള്ളികൾ അനുവാചകഹൃദയത്തിലേക്ക് വീഴ്ത്തുകയാണ് കഥാകാരൻ. ആയിരത്തിത്തൊള്ളായിരത്തി അമ്പതിനുശേഷമുള്ള കാലഘട്ടത്തിലെ കേരളത്തിന്റെ സാമൂഹ്യവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ പശ്ചാത്തലങ്ങൾ ഈ കൃതി നമുക്കു കാട്ടിത്തരുന്നു. സത്യസന്ധമായ ചിത്രീകരണം, പുതുമയാർന്ന ഇതിവൃത്തത്തിന് ചാരുതയാർന്ന ശൈലി മിഴിവേകിയിരിക്കുന്നു
Release date
Audiobook: 15 February 2024
Tags
English
India