4.5
Biographies
ഭാരതത്തിന്റെ തന്നെ ഏറെ പ്രശസ്തവും ആദരണീയവുമായ പരീക്ഷകളിൽ ഒന്നായ UPSC പരീക്ഷയെ സ്വന്തം നിശ്ചയദാർഡ്യവും കഠിനാദ്ധ്വാനവും ഒന്നു കൊണ്ടു മാത്രം കീഴടക്കിയ ഒരു ചെറുപ്പക്കാരൻ്റെ പ്രചോദനാന്മകമായ ജീവിത കഥയാണിത്. തൻ്റെ ബാല്യകാലത്തിൻ്റെ സിംഹഭാഗവും മുക്കം എന്ന സ്ഥലത്തെ ഒരു അനാഥാലയത്തിൽ ചിലവിടേണ്ടി വന്ന മുഹമ്മദ് ഷാഹിബ് എന്ന ചെറുപ്പക്കാരൻ, IAS പട്ടികയിൽ ഇടം നേടിയതിലൂടെ 2011 ലാണ് ആദ്യമായി ജനശ്രദ്ധയിലേയ്ക്ക് വരുന്നത്.
This inspirational memoir is about a young boy who cracked the esteemed UPSC exam with sheer perseverance and hardwork, notwithstanding his childhood spent in an orphanage. Muhammadali Shihab IAS first came into public attention in 2011 when he cracked the Civil Services exam through sheer perseverance and hard work, after having had to spend a considerable part of his childhood at an orphanage at Mukkam.
© 2020 Storyside DC IN (Audiobook): 9789353905873
Release date
Audiobook: 14 September 2020

Step into an infinite world of stories
Overall rating based on 75 ratings
Motivating
Inspiring
Heartwarming
Download the app to join the conversation and add reviews.
Showing 10 of 75
Saramma
19 Apr 2021
Echoes and reflections of truth.
Aadhil
3 Aug 2021
കഠിനാധ്വാനത്തിലൂടെ ഹൃദയസ്പർശിയായ ജീവിത വിജയം കൈവരിച്ച ശിഹാബ് ഐ എ എസ്..അങ്ങേക്ക് എന്റെ ബിഗ് സല്യൂട്ട് 🤗😍
Akther
18 Nov 2022
Inspired shihab. Thank you
Abdul
20 Oct 2022
Heart touching ❤️
Razeen
15 Jan 2022
വിരലറ്റം ഒരു യുവ ഐഎഎസ് കരൻ്റെ ജീവിതം എന്ന മുഹമ്മദ് അലി ശിഹാബ് ഐഎഎസ് എഴുതിയ ഈ പുസ്തകം ഒരു നല്ല motivational book അണ്.അനാഥാലയത്തിൽ ജനിച്ചു വളർന്ന ദാരിദ്ര്യം എന്താണെന്ന് ശരിക്കും അറിഞ്ഞ തൻ്റെ ബാല്യകാലത്തെ പറ്റി അദ്ദേഹം ഈ പുസ്തകത്തിൽ വിവരിക്കുന്നു. കടുത്ത ദാരിദ്ര്യത്തിൽ നിന്നും പഠിച്ചു ഇന്ത്യയുടെ ഏറ്റവും വലിയ പരീക്ഷ അയ സിവിൽ സർവീസിൽ മികച്ച വിജയം കൈവരിക്കാൻ സാധിച്ച അദ്ദേഹത്തിൻ്റെ പരിശ്രമത്തിൻ്റെ കഥ കുടി വിവരിക്കുന്ന ഈ പുസ്തകം ഒറ്റ ഇരുപ്പിൽ തന്നെ വായിച്ചു തീർക്കാൻ സാധിക്കും.
Sona
30 Jun 2022
Waiting for the third one in the series ❤️
Naji
15 Mar 2022
Good
Jaison
16 Apr 2021
Good read, inspiring
RASHID MANSOOR CM
16 Aug 2022
Superb
Ashid
16 Sept 2021
മനസ്സിനെ വല്ലാതെ തൊട്ടുണർത്തിയ ഒരു പുസ്തകം. 'അലി' സർ പറഞ്ഞപോലെ യത്തീംഖാന ഒരു സമൂഹത്തിന്റെ ലഘുപതിപ്പാണ്, ആയതിനാൽ ചെറുപ്പത്തിലെ എല്ലാം ആർജ്ജിച്ചത് അദ്ദേഹത്തിന് മുതൽകൂട്ടായി.അദ്ദേഹത്തിന് ജീവിതത്തിൽ കൂടുതൽ വിജയം കൊയ്യട്ടെ, അതുപോലെ വായനക്കാർക്കും ആശംസിക്കുന്നു...
English
India