4.5
Teens & Young Adult
"സ്നേഹ ബന്ധങ്ങളുടെ മഹത്വത്തിലേയ്ക്ക് കുട്ടികളെ കൈപിടിച്ചാനയിക്കുന്ന മുട്ടത്തുവര്‍ക്കിയുടെ രചനയാണ് ഒരു കുടയും കുഞ്ഞുപെങ്ങളും. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനായ മുട്ടത്തുവര്‍ക്കിയുടെ ലളിതവും സുന്ദരവുമായ രചനാ രീതി കുട്ടികളെയും മുതിര്‍ന്നവരെയും ഒരു പോലെ ആകര്‍ഷിക്കുന്നു. അത് തന്നെയാണ് തലമുറകള്‍ ഒരു കുടയും കുഞ്ഞുപെങ്ങളും നെഞ്ചിലേറ്റാന്‍ കാരണവും. മാതാപിതാക്കന്മാരില്ലാതെ, അമ്മയുടെ സഹോദരിയോടൊപ്പം വളര്‍ന്ന ബേബി, ലില്ലി എന്നീ കുട്ടികളാണ് നോവലിലെ പ്രധാന കഥാപാത്രങ്ങള്‍ .
This is the story of Baby and Lilly, two orphaned children who spend their days at their aunt's house. This story by the famed Muttathu Varkey reminds us of childhood innocence and has transcended generations. It will continue to do so..."
© 2020 Storyside DC IN (Audiobook): 9789353903077
Release date
Audiobook: 24 March 2020

Step into an infinite world of stories
Overall rating based on 232 ratings
Heartwarming
Sad
Cozy
Download the app to join the conversation and add reviews.
Showing 10 of 232
Subin
29 Mar 2020
ഒരു ഹൃദയസ്പർശിയായ കഥ 👏👏
Suresh
25 Mar 2020
Very good novel by Muttathu Varkey...
Gokul
27 Oct 2021
സഹോദര സ്നേഹത്തിൻ്റെ ഊഷ്മളതയിൽ നെയ്തെടുത്ത മികച്ച നോവൽ...
Aneesh
27 Oct 2021
😔😔😔🥰
Arjun Visakh
14 Sept 2023
Very good presentation
Tom
30 Oct 2021
വളരെ മനോഹരമായ കഥ, ബേബിയും ലില്ലിയും വേർപിരിയുകയും, ആ സഹോദരങ്ങൾ ഒത്തു ചേരുകയും ചെയ്യുന്നത് വരെയുള്ള മുഴുവൻ കഥയും ഹൃദയസ്പർശ്ശിയാണ്.
Nisha
10 Oct 2020
A good old story - well narrated
Dr. Ranjana
22 Sept 2021
Kaettu thudangaan patya pusthakam!
Nathan
20 Oct 2021
ഹൃദയസ്പർശിയായ novel🌹
Atheesh
30 Apr 2021
മനോഹരം...
English
India