KARAKKULIYAN AMBIKASUTHAN MANGAD
Step into an infinite world of stories
മനുഷ്യകാമനകളും പ്രണയവും നൊമ്പരവും നെടുവീര്‍പ്പുകളും മണക്കുന്ന കഥകള്‍. ദേശത്തിനെയും ഭാഷയെയും ജീവിതത്തിനെയും അതീവ കൈയടക്കത്തോടെ ഒതുക്കിയെടുക്കുന്ന രചനാശൈലി. ഒരു സരളോപദേശകഥ, വൈകുന്നേരത്ത് ഒറ്റയ്‌ക്കൊരു മരം, ജലയുദ്ധങ്ങള്‍, എം. ഐ. ബാന്‍ഡ് തുടങ്ങി പത്തു കഥകളുടെ സമാഹാരം.
© 2022 Sahitya Pravarthaka Co-op Society (Audiobook): 9789393713971
Release date
Audiobook: 2 June 2022
English
India