Attupokatha Ormakal

788 Ratings

4.7

Duration
14H 58min
Language
Malayalam
Format
Category

Biographies

Attupokatha Ormakal

788 Ratings

4.7

Duration
14H 58min
Language
Malayalam
Format
Category

Biographies

Others also enjoyed ...

Listen and read

Step into an infinite world of stories

  • Listen and read as much as you want
  • Over 400 000+ titles
  • Bestsellers in 10+ Indian languages
  • Exclusive titles + Storytel Originals
  • Easy to cancel anytime
Subscribe now
Details page - Device banner - 894x1036
Cover for Attupokatha Ormakal
Cover for Attupokatha Ormakal

Ratings and reviews

Reviews at a glance

4.7

Overall rating based on 788 ratings

Others describes this book as

  • Heartwarming

  • Sad

  • Inspiring

Download the app to join the conversation and add reviews.

Most popular reviews

Showing 10 of 788

  • Rajeev

    27 May 2020

    Heartwarming

    Must read,harrowing experience of a college professor who became a victim of religious fanaticism.

  • ദി

    20 Aug 2020

    Thought-provoking
    Mind-blowing
    Sad

    അറ്റു പോകാത്ത ഓർമ്മകളുടെ മനോഹരമായ ശബ്ദാവിഷ്കാരം

  • Sreejith

    23 Jul 2021

    Motivating
    Sad
    Informative
    Scary
    Funny

    ഇസ്ലാം മത തീവ്രവാദികൾ വെട്ടിക്കൂട്ടിയ ശരീരത്തിനകത്തെ ക്രൈസ്തവ മത മേലാളന്മാർ കുത്തിക്കീറിയ മനസ്സിൽ നിന്നും ഭയന്നോടാതിരുന്ന ജോസഫ് സാറിന്റെ നർമ്മ ബോധം അഭിനന്ദനർഹമാണ് 🥰

  • Abdullah.

    27 Oct 2021

    Thought-provoking
    Motivating
    Inspiring
    Mind-blowing
    Page-turner
    Sad
    Heartwarming
    Smart

    എന്തു കൊണ്ടാണ് ദൈവമെന്നെ ഇങ്ങനെ പരീക്ഷിക്കുന്നതെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ ? ജോസഫ് സാറിന്റെ കഥ വായിക്കൂ .... എത്ര അനുഗ്രഹീതനാണ് നിങ്ങളെന്ന് അപ്പോൾ തിരിച്ചറിയും. കൂടുതൽ പക്വതയോടെ മുന്നോട്ടുള്ള ജീവിതത്ത സമീപിക്കാൻ ഈ പുസ്തകം നിങ്ങളെ പ്രാപ്തനാക്കും. തീർച്ച.

  • Leeya

    7 Sept 2021

    Sad
    Heartwarming

    മതഭ്രാന്തിനെ പുഞ്ചിരിച്ചു കൊണ്ട് നേരിട്ട് അങ്ങയുടെ മുറിവേറ്റ കൈകളിലും,മനസിനും ആദരവിന്റെ പനീനീർപൂക്കൾ💗💗

  • ABHILASH L.S

    25 Sept 2021

    Thought-provoking
    Motivating
    Mind-blowing

    ഒരു ചെറിയ സംഭവം ജീവിതത്തെ എങ്ങനെ മാറ്റിമറിക്കപ്പെടാം, യാതനകളെ ലാഘവത്തോടെ എങ്ങനെ കാണാം , കണ്ണീരണിയിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ ഭാഗങ്ങൾ, ദുരന്തത്തെ നർമ്മത്തിൽ ചാലിച്ച എഴുത്ത് എന്നിവ കൊണ്ട് വളരെ വ്യത്യസ്തമാക്കുന്ന ആത്മകഥ...നല്ലൊരു എഴുത്തുകാരൻ കൂടിയാണ് ജോസഫ് മാഷ്.... 🙏 നോവൽ നെക്കാൾ വളരെ മനോഹരമായ എഴുത്ത്....രാജേഷ് പുതുമന സർ വളരെ മനോഹരമായി ഇതു അവതരിപ്പിച്ചിട്ടുണ്ട്...🙏

  • Francy

    23 Sept 2021

    Mind-blowing
    Page-turner
    Sad

    ഇന്നേ ദിവസം സാറിനെ കുറിച്ച് ഒരു വാർത്ത കണ്ടിരുന്നു. ന്യൂനപക്ഷ കമീഷനിൽ എന്തോ ഒരു സ്ഥാനം നൽകും എന്നായിരുന്നു അത്. ആ വാർത്ത സന്തോഷം നൽകി എങ്കിലും അതിന് താഴെ വന്ന ചില കമന്റുകൾ ഇപ്പോഴും മത തീവ്രവാദികളും അനുകമ്പ തീരെ ഇല്ലാത്ത മത സാമൂഹിക നേതാക്കന്മാരും അവരെ എല്ലാം അന്ധമായി പിന്തുടരുന്ന ജന വിഭാഗവും സജീവമായി വിദ്വേഷം പ്രചരിപ്പിച്ച് തന്നെ തുടർന്ന് കൊണ്ടിരിക്കുന്നു എന്നത് ആശങ്കയായി അവശേഷിക്കുന്നു എന്ന് തിരിച്ചു അറിയാൻ ഇടയായി. ആ ചോദ്യത്തിൽ മതം എന്നതിനെ എന്തിന് ദുർവ്യാഖ്യാനം ചെയ്യുന്നു എന്നതിനേക്കാൾ എന്ത് കൊണ്ട് ആൾകൂട്ടത്തെ ഭയന്ന് വലിയ ഒരു സഭാ വിഭാഗം ഒരാളിൽ കുറ്റം അടിച്ചേൽപ്പിക്കുന്നു എന്നതാണ്. അതാണ് കൂടുതൽ വിപത്തായി മാറാൻ പോകുന്നതും അപകടം വിളിച്ച് വരുത്തുന്നതും. ഒരുപക്ഷേ സത്യം സത്യമാണ് എന്ന് സധൈര്യം വിളിച്ച് പറയാൻ ആർജവം ഇവിടെ തലപ്പത്ത് ഇരിക്കുന്ന ആളുകൾ കാണിച്ചിരുന്നു എങ്കിൽ ഇൗ ക്ലേശങ്ങൾ സാറിന് സംഭവിക്കില്ലായിരുന്നു അത് വഴി ഒരുപക്ഷേ സാമൂഹിക കാഴ്ച്ചപ്പാടുകൾ കേവലം മതത്തിൽ മാത്രം ഒതുങ്ങാതെ വിശാലമായ ചിന്തകൾക്കും ആരോക്യകരമായ സംവാദങ്ങൾക്കും പ്രേരണയായി മാറിയേനെ... സാറിന്റെ മുറിവുകൾ തൊട്ടു എന്റെ ആദരം..

  • Vishnu

    13 Sept 2021

    Sad

    ഒരു മനുഷ്യനെ ഇങ്ങനൊയൊക്കെ ദ്രോഹിക്കാനാവുമോ?? അതും ചെയ്യാത്ത കുറ്റത്തിന്!!

  • D Anil

    4 Oct 2020

    Thought-provoking
    Motivating
    Inspiring
    Mind-blowing
    Thrilling
    Informative

    The narrative style is amazing. Some time it is taking us to the real world of circumstances. Hats off to Professor for passing through the real tests.

  • Paulosutty

    10 Nov 2021

    Thought-provoking
    Inspiring
    Sad

    കൈവെട്ടുകേസു വെറും tip of the ice berg മാത്രമായിരുന്നുവെന്നു ഇപ്പോഴാണ് അറിഞ്ഞത്.. ഇത് ശെരിക്കും ഒരു കൊലപാതകം തന്നെയാണ്...... വെറും ഒരു വായനയിൽ വ്യാകുലപ്പെട്ട ഞാൻ, ഇതിലൂടെ ജീവിച്ചവരുടെ മുൻപിൽ മുട്ടുമടക്കുന്നു..... രണ്ടാംഭാഗം ത്തിലെ നർമ anubhvangal ചേർത്ത പ്രിയപ്പെട്ട joseph sir എന്നും ente സ്നേഹാദരുവുകൾ,...... കുറെ യേശുവിന്റെ കഴുതകളെ വെളിച്ചത് കൊണ്ടുവന്ന ഈ പുസ്തകം എന്നും വെളിച്ചമായി തുടരട്ടെ....