Andhar Badhirar Mookar

166 Ratings

4.1

Duration
4H 2min
Language
Malayalam
Format
Category

Fiction

Andhar Badhirar Mookar

166 Ratings

4.1

Duration
4H 2min
Language
Malayalam
Format
Category

Fiction

Others also enjoyed ...

Listen and read

Step into an infinite world of stories

  • Listen and read as much as you want
  • Over 400 000+ titles
  • Bestsellers in 10+ Indian languages
  • Exclusive titles + Storytel Originals
  • Easy to cancel anytime
Subscribe now
Details page - Device banner - 894x1036
Cover for Andhar Badhirar Mookar
Cover for Andhar Badhirar Mookar

Ratings and reviews

Reviews at a glance

4.1

Overall rating based on 166 ratings

Others describes this book as

  • Sad

  • Thought-provoking

  • Heartwarming

Download the app to join the conversation and add reviews.

Most popular reviews

Showing 10 of 166

  • Subin

    27 Mar 2020

    നല്ല വിവരണം👏👏.. യാഥാർഥ്യത്തിന്റെ കയ്യൊപ്പ് പതിഞ്ഞ കഥ👏👏

  • VINU VIJAYKUMAR N

    21 Jun 2020

    Sad

    Outstanding Narration by shashma👍😍

  • Andy

    23 Jul 2020

    Thought-provoking

    Situations we haven’t gone through in our lives are always a mere story for us. Shashma’s narration made the listening experience so touching.

  • Bose john

    7 May 2021

    Smart

    Very good noval special thanks her narration

  • K S

    1 Jun 2020

    അധികാര വടംവലിയിൽ ഒരു ജനതയുടെ വേദന വരച്ചുകാട്ടുന്ന സൃഷ്ടി.

  • Lakshminarayanan

    6 Jul 2020

    Sad

    Very sad human life

  • Naseel

    4 Mar 2021

    Page-turner
    Sad
    Thought-provoking
    Thrilling
    Scary

    Vauana valare nannayitund Ee കഥയെഴുതിയ എഴുത്തുകാരന് 👍👍👍👍🙏

  • JIBIN

    18 Oct 2022

    Thought-provoking
    Inspiring
    Heartwarming
    Informative
    Motivating
    Romantic

    വര്‍ഷങ്ങള്‍ കൊണ്ട് എഴുതിത്തീര്‍ത്ത ദേശകാല ചരിത്രങ്ങളിലേക്ക് സമകാലീനത ചേര്‍ത്തുവയ്ക്കുന്ന നോവലുകള്‍ കൊണ്ട് ശ്രദ്ധേയനായ ടി.ഡി.രാമകൃഷ്ണന്‍. എന്നാല്‍, തീര്‍ത്തും മൂന്നോനാലോ മാസങ്ങള്‍ കൊണ്ട് എഴുതി വിസ്മയിപ്പിച്ച ഒരു ജനതയുടെ ആധിയുടെ, ജീവിതത്തിന് മുമ്പോട്ട് നീണ്ടുകിടക്കുന്ന അനിശ്ചിതത്വത്തിന്റെ, നമുക്ക് കേട്ടുകേള്‍വിയോ, മറ്റുചിലര്‍ക്ക് കെട്ടുകഥയോ മാത്രമായ കാശ്മീരി ജനതയുടെ ജീവിതമാണ് ‘അന്ധര്‍ ബധിരര്‍ മൂകര്‍’.ആര്‍ട്ടിക്കിള്‍ 370 എടുത്തു നീക്കി ഭരണകൂടം ഘോഷിക്കുന്ന വാദങ്ങളുടെ പൊള്ളത്തരങ്ങളല്ല, ആ ജനതയുടെ ഓരോ നിമിഷത്തെയും കാര്‍ന്നു തിന്നുന്ന ഭയമാണ് നോവലില്‍ വന്നു നിറയുന്നത്. മഞ്ഞു മൂടിയ കശ്മീര്‍ താഴ്‌വരകളില്‍ പുറംലോകം അറിയാതെ ഭരണകൂടവും പട്ടാളവും മറച്ചു വയ്ക്കുന്ന ഭീകരാന്തരീക്ഷത്തിലേക്ക് ഫാത്തിമ നിലോഫര്‍ എന്ന കശ്മീരി പെണ്‍കുട്ടി വായനക്കാരെ കൈപിടിച്ച് നടത്തും

  • I

    15 Dec 2020

    Sad
    Thought-provoking

    അടിപൊളി book . ഇപ്പൊതെ ഫാസിസ്റ്റ് government kond ബുദ്ധിമുട്ടുന്ന ഒരു പറ്റം ജനതയുടെ കഥ . ഇവർക്ക് ഒക്കെ ഇങ്ങനെ ചെയ്തിട്ട് എന്ത് കിട്ടാൻ ആണ് . മനസ്സാക്ഷി ഇല്ലാത്ത വർഗ്ഗങ്ങൾ

  • Sree

    23 Sept 2021

    വിവരണമൊക്കെ നന്നായിരുന്നു ..പക്ഷെ ഇടയ്ക്ക് ആരോ പുറകിലിരുന്ന് കൂർക്കം വലിക്കുന്നു ശബ്ദം വല്ലാതെ ആരോചകം തോന്നിച്ചു😐😐