"ആലപ്പുഴ പട്ടണത്തിലെ തോട്ടികളുടെ നരകതുല്യമായ ജീവിതം പശ്ചാത്തലമാക്കി രചിച്ച നോവലാണ് തകഴി ശിവശങ്കരപ്പിള്ളയുടെ തോട്ടിയുടെ മകന്. മൂന്നു തലമുറകളുടെ ചരിത്രത്തിലൂടെ ചുരുള്‍ നിവരുന്ന ഈ നോവല്‍ തൊഴിലാളിവര്‍ഗത്തിന്റെ അധ്വാനത്തിന്റെ കഥ പറയുന്നു. സമൂഹം വെറുപ്പോടെയും അവജ്ഞയോടും കണ്ടിരുന്ന ഒരു ജനവിഭാഗം മനുഷ്യരാണെന്നും അവര്‍ക്കൊരു ജീവിതമുണ്ടെന്നും യഥാതഥമായി നോവല്‍ കാട്ടിത്തരുന്നു.
A classic, no less, Thottiyude Makan takes its readers through the lives of manual scavegers of Alapuzha. Telling their tales through generations Thakazhi Sivasankarapilla takes us through the history of the social stigma they suffer through each generation."
© 2020 Storyside DC IN (Audiobook): 9789353904241
Release date
Audiobook: 29 June 2020

Step into an infinite world of stories
Overall rating based on 180 ratings
Heartwarming
Thought-provoking
Sad
Download the app to join the conversation and add reviews.
Showing 10 of 180
Sruthi
7 Jul 2020
അസാധ്യമായ രചന. വാക്കുകളില്ല
Rajeev
8 Jul 2020
Classic
Nikhil
13 Sept 2020
എന്റെ തകഴി നമിച്ചു... 🙏
ജാഫർ
10 Feb 2021
രണ്ടു മഹാമാരികളെ പറ്റി പറയുന്ന ലോക ക്ലാസിക്..മനുഷ്യൻറെ ഉയരാനുള്ള മോഹവും ദുരയും സാമൂഹിക സാഹചര്യങ്ങളും തമ്മിലുള്ള സംഘർഷം..
ATHUL
2 Sept 2020
A true classic
Bibin
9 May 2023
Classic by Legend Thakazhi
D
16 May 2023
Not a very interesting story for which the reader will long to hear. Some how one would try to finish it. A typical Thakazhy touch that can be seen in Randidangazhi also is there. Story revolves around the poor thotty workers, their parhetic life miserables and growth of communism among the oppressed.
NOUSHINA
25 Mar 2024
രചിതവ് മണ്മറഞ്ഞു പോയാലും രചന ഇപ്പോളും പുതിയ തലമുറക്ക് ആവേശമാണ്.... മൺമറഞ്ഞ അടിച്ചത്തപ്പെട്ട ഒരു മനുഷ്യാ സമൂഹത്തിൻ്റെ കഥാ..... 😥😥
Shurooq
11 Dec 2023
Emotional
Ranjith
1 Apr 2024
Poor reading
English
India