Vazhipokkal T K Shankaranarayanan
Step into an infinite world of stories
അതിജീവനത്തിനുള്ള പോരാട്ടമാണ് മലയാളിയുടെ ഏറ്റവും വലിയ നിസ്സഹായത. അവനവന്റെ നാടു വിട്ട് അന്യദേശങ്ങളിലേക്ക് പോകാൻ നിർബന്ധിതരായവർ.എല്ലാ ദുഃഖങ്ങളുടെയും മുറിവുണക്കി, വേദനകൾ സഹിച്ച് ജീവിക്കാൻ വേണ്ടിയുള്ള ഓട്ടം. ജീവിതം കൈവിടുമ്പോഴേക്കും ഒന്നും തിരിച്ചുപിടിക്കാനാവാത്ത നിസ്സഹായാവസ്ഥ. ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്റെ ആദ്യത്തെ സോഷ്യോ–ഹൊറർ നോവൽ.
Release date
Audiobook: 5 April 2022
English
India