Kochukochu Kuruthakkedukal Jayanth Kamicheri
കണ്ണീരും ചിരിയും ആസക്തികളും വിരക്തിയും ഓർമ്മകളും സ്വപ്നങ്ങളും സ്നേഹവും കാമവും വെറുപ്പും ആരാധനയുമൊക്കെ ചേർന്നൊരുക്കുന്ന വികാരങ്ങളുടെ ആഴചുഴികളും അടിയൊഴുക്കുകളും കൊണ്ട് ജീവിതം ഈ നോവലിലേയ്ക്ക് ഒഴുകിയെത്തുന്നു.ആധുനികതയുടെ വരേണ്യമായ ആഖ്യാനരീതികളെ തിരസ്കരിച്ച് പുതിയ ജീവിത പരിസരവും ആഖ്യാന രീതിയും കൊണ്ട് കാലത്തിന്റെ സാക്ഷ്യമാവുന്ന കൃതി
Release date
Audiobook: 28 February 2022