CHENNAYA
- Authors
- Narrators
- Publisher
മറ്റുള്ളവരിൽനിന്നൊക്കെ വ്യത്യസ്തനാണ് ജി. ആർ. ഇന്ദുഗോപൻ. അദ്ദേഹം സ്വീകരിക്കുന്ന കഥാവസ്തുവിലും അത് അവതരിപ്പിക്കുന്ന രീതിയിലും എന്തിന്, ഭാഷയിൽപ്പോലും ഈ വ്യത്യാസം തെളിഞ്ഞുകാണാം. 'ചെന്നായ' എന്ന കഥയെപ്പറ്റി എടുത്തുപറയേണ്ടതാണ്. വാട്‌സ്ആപ്പ് തുടങ്ങിയ ആപ്പുകളിൽ പെട്ടുപോകുന്ന അനേകരുടെ അനുഭവങ്ങൾ സാധാരണമാണ്. എന്നാൽ അത്തരമൊരു സാധാരണ അനുഭവത്തെ ഒരു ത്രില്ലറിന്റെ അപൂർവതയും അപ്രതീക്ഷിതത്വവുമെല്ലാം ചേർത്ത് അത്ഭുതപ്പെടുത്തുന്ന കഥയെഴുത്തിന്റെ രസതന്ത്രം അത്യന്തം ആസ്വാദ്യകരമാക്കിയിരിക്കുന്നു. 'വൂൾഫ്' എന്ന പേരിൽ ചലച്ചിത്രമാകുന്ന 'ചെന്നായ' എന്ന കഥയ്‌ക്കൊപ്പം മറുത, ക്ലോക്ക് റൂം, കുള്ളനും കിഴവനും, പതിനെട്ടര കമ്പനി എന്നീ കഥകളും ചേർന്ന ജി. ആർ. ഇന്ദുഗോപന്റെ ഏറ്റവും പുതിയ സമാഹാരം. ഒപ്പം കഥാകാരനുമായുള്ള ദീർഘ അഭിമുഖവും.
© 2024 DC BOOKS (Audiobook): 9789356433021
Release date
Audiobook: 16 April 2024
Others also enjoyed ...
- BODY LAB RAJAD R.
- PONAM K N PRASANTH
- MADHURAVETTA BINEESH PUTHUPPANAM
- MUTHAPPAN AKHIL K
- Dutch Bunglavile Pretharahasyam G R Indugopan
- OTTAKKALAN KAKKA V. J. JAMES
- Oru Kanyakayude Suvishesham Dr. Robin K Mathew
- Rebecca Rajeev Sivashankar
- UDALVEDAM MANOJ VELLANADU
- Thamovedam Rajeev Sivashankar
- PREMASRAMAM SREEPARVATHY
- ANGEL MARYILEKKU NOORU DIVASAM M. MUKUNDAN
- Prime Witness Anvar Abdullah
- Coma Anvar Abdullah
- Arolakkadinte Rahasyam: Kanthamalacharitham - Chapter 2 Vishnu M C
- KHADEEJA NASEEF KALAYATH
- THARAKANS GRANDHAVARI BENYAMIN
- ENTHUNDU VISESHAM , PEELATHOSE ... ? ZACHARIA
- HOMEWORK: നാട്ടുവഴികളിലൂടെ സഞ്ചരിക്കുന്ന കുറ്റാന്വേഷണ നോവൽ RAJEEV SIVASANKAR
- Nalvar Sanghathile Maranakanakk - Sreejesh T P
- A K Amith Kumar
- Ashanthiyude Aarambham E01: Aroopikalude Ashantha Rathrikal Epi 1 Damodar Radhakrishnan
- Munpe Parakkunna Pakshikal C Radhakrishnan
- DINOSARUKALUDE KAALAM M. MUKUNDAN
- NAGNANAYA THAMPURAN M. MUKUNDAN
- ANTICLOCK V. J. JAMES
- PROTHASEESINTE ITHIHASAM VINOY THOMAS
- KUTTANASARIYUDE BHARYAMAR M. MUKUNDAN
- ISHTIKAYUM ASHARIYUM ZACHARIA
- DWANDWA YUDDHAM MALAYATTOOR RAMAKRISHNAN
- E M SUM PENKUTTIYUM BENYAMIN
- GHATHAKAN K. R. MEERA
- Chavunilam P F Mathews
- ASWATHAMAVU MADAMPU KUNJIKUTTAN
- MADATHIL VITTAVAL MADAM VITTAVAL MARIA ROSA
- Modus Operandi Rihan Rashid
- ALLOHALAN AMBIKASUTHAN MANGAD
- Dark Net Adarsh S
- Vasavadatha Sajil Sreedhar
- KALLAKKADATHUKAALAM VINOY THOMAS
- MUDIYARAKAL FRANCIS NORONHA
- SUNDARAJEEVITHAM BINEESH PUTHUPPANAM
- TAPOMAYIYUDE ACHAN E SANTHOSH KUMAR
- Aaraam Viral Malayattoor Ramakrishnan
- AANO G. R. INDUGOPAN
- Bhaskara Menon Rama Varma Appan Thamburan
- EKANTHATHAYUDE NOORU VARSHANGAL GABRIEL GARCIA MARQUEZ
- Nagaphanam Rajeev Sivashankar
- Mrutyunjay Bhag 1 - Karn Shivaji Sawant
- Shriman Yogi Ranjit Desai
- URAKKAPPISHACH: ഉറക്കപ്പിശാച് S P SARATH
- October Junction Divya Prakash Dubey
- Yugandhar Shivaji Sawant
- Kanthamalacharitham Vishnu M C
- Chhava Prakaran 1 Shivaji Sawant
- Harry Potter and the Philosopher's Stone J.K. Rowling
- Gunahon ka Devta Dharmveer Bharti
- Francis Itticora T D Ramakrishnan
- Ravan Raja Rakshsancha Sharad Tandale
- Ikigai: The Japanese Secret to a Long and Happy Life Francesc Miralles, Hector Garcia
- Lok Maze Sangati Sharad Pawar
- Bangarwadi Vyankatesh Madgulkar
- The Secret Rhonda Byrne
