അഡ്വ. ടി.പി. രാമചന്ദ്രന്റെ ആദ്യ നോവലായ 'ചേറുമ്പ് അംശം ദേശം' തീക്ഷ്ണമായ അനുഭവങ്ങളുടെ ഋജുവും സത്യസന്ധവുമായ ആഖ്യാനമാണ്.
ഇത് അഭിഭാഷകനായ രവി താണ്ടിയ കനൽവഴികളിലൂടെയുള്ള തിരിഞ്ഞു നടത്തമാണ്. തന്റെ ആത്മാംശമുള്ള രവി എന്ന കഥാപാത്രത്തിൽ ആഖ്യാതാവിന്റെ ജീവിതം നിറഞ്ഞു നില്ക്കുന്നുണ്ട്.
ഏറനാട്ടിലെ അരനൂറ്റാണ്ടു മുൻപുള്ള ഗ്രാമീണ ജീവിതത്തിന്റെ പച്ചയായ ആവിഷ്ക്കാരം. കാല്പനികമായ ചാരുതയുള്ള ഭാഷ .
പശ്ചിമഘട്ടത്തിെന്റെ മടിത്തട്ടിലുള്ള ചേറുമ്പ് ഗ്രാമത്തിന്റെ ജീവിതത്തുടി പ്പുകൾ ഒപ്പിയെടുത്ത ആഖ്യാനത്തിൽ ഒരു ദേശത്തിന്റെ ചരിത്രവും പുരാവൃത്തങ്ങളും നിറഞ്ഞ കഥകളുണ്ടു്. അവരുടെ ഭാഷയും , ശൈലിയും മാത്രമല്ല, അടുപ്പിൽ വേവുന്ന വിഭവങ്ങളുടെ രുചിഗന്ധങ്ങളും നിറഞ്ഞു നില്ക്കുന്നുണ്ട് , ഈ രചനയിൽ .
'Cherumbu Amsham Desam',the first novel of Adv.T.P Ramachandran is a straightforward and honest account of his intense experiences,depicting the socio,political environment of Cherumbu village in the lap of the Western Ghats,in Malabar.Lawyer Ravi,the protagonist, walks through the tough paths of life.
Novel progresses through photographic narrations of village life in Ernadu half a century ago.The story revolves around a handful of distinctive characters,woven in history and mythology.Not only their local language,life and customs, but also the flavours,aromas of the dishes cooked in the country kitchens,lead us to a new world.
© 2022 Orange Media Creators (Audiobook): 9789395334082
Release date
Audiobook: 29 October 2022

Step into an infinite world of stories
Overall rating based on 22 ratings
Heartwarming
Cozy
Page-turner
Download the app to join the conversation and add reviews.
Showing 7 of 22
sobitha
29 Oct 2022
Presentation 👌🏼
Midhila
29 Oct 2022
മനോഹരമായ ഒരു വായനാനുഭവം....വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ശബ്ദവും ഭാഷാ ശൈലിയും ... കഥയ്ക്കും കഥാപാത്രങ്ങൾക്കും ജീവൻ നൽകിയ ശബ്ദത്തിനു അഭിനന്ദനങ്ങൾ.... വീണ്ടും വായിക്കുക ഒരു പിടി നല്ല അനുഭവങ്ങൾക്ക് വേണ്ടി...
Sreenath
6 Dec 2022
നല്ല കഥ ..നല്ല ആഖ്യാന ശൈലി
Sreekanth
31 May 2023
Such a soothing Malabar journey
Niel
17 Dec 2022
A good book with excellent narration. Recommended.👍🏼
Pk
2 May 2023
ഒറ്റയിരുപ്പിൽ വായിച്ചു തീർത്തു.. പച്ച ആയ ആവിഷ്കാരമാണ്.വളരെ നന്നായിടടുണ്ട്...ഒരായിരം ആശംസകൾ....
JANEESH
8 Oct 2023
Nalla.. narration ... and Book is superb 👌
English
India