Biryani Santhosh Echikkanam
Step into an infinite world of stories
സ്കൂൾ ജീവിതത്തിൽ വിലക്കുനേരിടുകയും വീട്ടിൽനിന്നുകൂടി പുറത്തു പോകേണ്ടിവരികയും ചെയ്തിരുന്ന കുട്ടികൾ സാർവത്രികമായിരുന്ന ഒരു കാലത്തുനിന്നാണ് 'ഇനി ഞാൻ മടങ്ങട്ടെ' എന്ന നോവൽ പിറവിയെടുക്കുന്നത്. വിദ്യാഭ്യാസം എന്ന അവകാശം നിഷേധിക്കപ്പെടുന്നവർ പിന്നീട് ഏതു തരത്തിലുള്ള സമൂഹത്തിലാണ് സ്വീകരിക്കപ്പെടുക എന്നാരും ചിന്തിക്കാറില്ല. വഴിവിട്ട ജീവിതം എന്ന മുൻവിധിയുമായി കാത്തിരുന്നവരുടെ മുന്നിലേക്ക് നേട്ടങ്ങളുടെ കഥയുമായാണ് മനോജ് എന്ന വിദ്യാർത്ഥി തിരിച്ചു വരുന്നത്. പഠിച്ചതിൽകൂടുതൽ അതിനുവേണ്ടി എടുത്ത തൊഴിലുകളും പ്രകടമാക്കിയ ആത്മവിശ്വാസവും ദൃഢനിശ്ചയവുമാണ് അവനെ മുന്നോട്ടു നയിച്ചത്.
Release date
Ebook: 24 April 2023
English
India