4.1
Personal Development
തൊഴാനെ സംബോധന ചെയ്തുകൊണ്ടഴുതപെട്ട ഈ കുറിപ്പുകളിലെ കഥകള്‍ മിക്കവാറും നാം കേട്ടവയാണ്. എന്നാല്‍ ഈ പുതിയ ആഖ്യാനത്തില്‍ ആ കഥകൾക്കൊരക്കയും പുതിയ കനംവന്നുചേരുകയുംചെയ്യുന്നു സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും കരുതലിന്റെയും കനം. --സുഭാഷ് ച്രന്ദന്‍ ജീവിതാനന്ദത്തിന്റെ അടിസ്ഥാന താക്കോലുകളിലൊന്ന് സ്വയം ഗൗരവ മായി എടുക്കാതിരിക്കുക എന്നതാണ്. അവനവനെത്തന്നെ വല ചുറ്റി കെണിയിലാവുന്ന ചിലന്തികളെപ്പോലെ യാണ് വര്‍ത്തമാനകാല നരജീവിതം. വാക്കിന്റെ സൗമ്യവിരൽകൊണ്ട് അത്തരം ചില ചരടുകളെ പൊട്ടിച്ചുകളയാനാണ് ബേബി സാം ശ്രമിക്കുന്നത്.
© 2021 Storyside DC IN (Audiobook): 9789354326332
Release date
Audiobook: 4 October 2021

Step into an infinite world of stories
Overall rating based on 36 ratings
Heartwarming
Inspiring
Thought-provoking
Download the app to join the conversation and add reviews.
Showing 9 of 36
Abilash
19 Oct 2021
A must reading books . Helping to understand real meaning of life.
SANIL
10 Oct 2021
Awesome
Vishnu
9 Oct 2021
Good one
JINOY
29 Oct 2021
Nice ,very nice, heartbreaker
Bose john
12 Jul 2022
തകർപ്പൻ അതിമനോഹരം
D Anil
12 Mar 2024
മൊത്തം negativity ആണ്. പൗരസ്ത്യ ദേശത്ത് ഒരു നല്ല കാര്യവും നടക്കുന്നില്ല. എന്തെങ്കിലും വേണമെങ്കിൽ പാശ്ചാത്യ ദേശങ്ങളിൽ നോക്കി ഇരിക്കണം. വായിച്ചവരും negativity പിടിപെടും. Not at all recommended.
Muhammed
5 Oct 2022
ഇതിൽ പറഞ്ഞ കാര്യങ്ങൾ ആഴത്തിൽ മനസ്സിലാക്കുക തീർച്ചയായും കേൾക്കുക
malik
15 Dec 2021
must read
Razi
18 Dec 2021
മനസ്സും ശരീരവും ശുദ്ധീകരിക്കാൻ, ചില തിരുത്തലുകൾക്ക് സഹായിക്കും ഈ പുസ്തകം
English
India