Oru Manushyante Vidhi Mikhayel Sholokhof
സങ്കീര്‍ണ്ണവും വൈചിത്ര്യം നിറഞ്ഞതുമായ ജീവിതങ്ങളെ അനുതാപത്തോടെയും അനുകമ്പയോടെയും നോക്കിക്കാണുന്ന പതിനാലു കഥകളുടെ സമാഹാരം. ആത്യന്തികമായി ശരിയും തെറ്റുമില്ലെന്നും നേരും നുണയുമില്ലെന്നും ഇവ ഓര്‍മ്മപ്പെടുത്തുന്നു. ആഖ്യാനത്തിലെ ലാളിത്യംകൊണ്ടും പ്രമേയങ്ങളുടെ വൈവിധ്യംകൊണ്ടും ശ്രദ്ധേയമാണീ കഥകളോരോന്നും.
© 2022 Sahitya Pravarthaka Co-op Society (Audiobook): 9789393713599
Release date
Audiobook: 14 May 2022