ORU VALARTHU POOCHAYUDE JEEVITHAKATHA V R SUDHEESH
Step into an infinite world of stories
ഇന്ത്യയുടെ ചരിത്രത്തിലും സംസ്കാരത്തിലും പലനിലയിൽ വിലയിരുത്തപ്പെട്ട വ്യക്തിത്വമാണ് ശങ്കരന്റേത്. ജ്ഞാനത്തിന്റെ വഴിയിലൂടെയുള്ള ശങ്കരാചാര്യരുടെ യാത്രയെ ഉത്തരാധുനിക ഭാവുകത്വത്തിന്റെ വെളിച്ചത്തിൽ പുനരാഖ്യാനം ചെയ്യുകയാണ് സി ഗണേഷ്. ശങ്കരാചാര്യരുടെ ജീവിതവും ദർശനവും അറിവിൻറെ വഴികളും സംവാദത്തിന്റെ തലത്തിലേക്ക് എത്തിക്കുന്ന ഭാവഗരിമയുള്ള നോവൽ.
Release date
Audiobook: 8 September 2022
English
India