Ayanangal E Harikumar
Step into an infinite world of stories
ഫാഷിസമാണ് രാജേഷ് ആർ വർമ്മയുടെ ഈ അസാധാരണ നോവലിന്റെ വിഷയം. ഫാഷിസ്റ്റ് സ്വേച്ഛാധിപത്യത്തിന്റെ ആഗമന - അധിനിവേശങ്ങളുടെ കുടിലതകളിലേക്ക് നിർമ്മവും നിശിതവുമായി ആഴ്ന്നിറങ്ങുന്ന ഈ നോവൽ മലയാള സാഹിത്യത്തിന് ഒരു പുതിയ അനുഭവമാണ്" - സക്കറിയ.അധികാരക്കൊതിയും അധിനിവേശമോഹങ്ങളും ബലപ്പെട്ടുവരുന്ന കാലത്ത് ഏകാധിപത്യത്തിലേക്കുള്ള ദൂരം അധികമില്ലെന്ന് സൂചിപ്പിക്കുന്ന, സമകാലികമായ ഒട്ടേറെ ചോദ്യങ്ങൾ ഉയർത്തുന്ന രാജേഷ് വർമ്മയുടെ ഈ നോവൽ പലതരം വായനകൾക്ക് വിധേയമാക്കപ്പെടുമെന്നാണ് എന്റെ വിശ്വാസം" - സേതു.
Release date
Audiobook: 18 July 2022
English
India