Listen and read

Step into an infinite world of stories

  • Listen and read as much as you want
  • Over 400 000+ titles
  • Bestsellers in 10+ Indian languages
  • Exclusive titles + Storytel Originals
  • Easy to cancel anytime
Subscribe now
Details page - Device banner - 894x1036
24 Ratings

4.1

Duration
1H 26min
Language
Malayalam
Format
Category

Fiction

“അമ്മിക്കല്ലിന്റെ ആകൃതിയിൽ കുഴച്ചു വെച്ച നീളൻ ചോറുരുളക്കു മുന്നിൽ അമ്പിയെ ഇരുത്തി. ഏതോ മന്ത്രസാന്നിദ്ധ്യത്തിൽ ആ ഉരുള ച്ചോറിനെ ദർഭ കൊണ്ട് മുന്നായി പകുത്തു. ഇടത്തെ കഷ്ണം മാതൃവർഗ്ഗം. വലത്തെ കഷ്ണം പിതൃവർഗ്ഗം. നടുവിലത്തെ കഷ്ണം മരിച്ചആൾ എന്നു സങ്കല്പം. മരിച്ച ആൾ പുരുഷനായതുകൊണ്ട് ആ പിണ്ഡത്തെ പിതൃവർഗ്ഗവുമായി സംയോജിപ്പിച്ചു. പിണ്ഡസംയോജനം. അമ്പി എല്ലാം കണ്ടിരുന്നു. മരണപ്പെട്ട ആത്മാവിനെ പിന്നീട് അമ്പിയി ലേക്ക് ആവാഹിച്ചു. അമ്പി പ്രേതമായി.” ജീവിക്കാൻ വേണ്ടി മരിച്ചവന്റെ ആത്മാവിനെ എടുത്തണിയേണ്ടി വന്ന അമ്പി എന്ന ദാരുണബ്രാഹ്മണന്റെ കഥ.

Release date

Audiobook: 27 December 2021

Others also enjoyed ...