Step into an infinite world of stories
4.3
Non-Fiction
സപ്തവർണ്ണച്ചിറകുകൾ വീശി പറന്നു പറന്നൊരു യാത്ര. ചന്ദ്രനിലെത്തിയപ്പോൾ മലയാളിയുടെ ചായക്കട’ എന്നത് മലയാളിയുടെ യാത്രയെക്കുറിച്ചുള്ള രസകരമായ ഉദാഹരണമാണ്. മലയാളി അത്രയേറെ യാത്ര ചെയ്തിട്ടുമുണ്ട്. അതിനാൽ യാത്രാവിവരണം എന്നത് മലയാളിക്ക് ഒരു പുതുമയേയല്ല. അതുകൊണ്ടുതന്നെ പതിവുയാത്രാവിവരണത്തിൽ നിന്നും മാറി ഞാൻ അനുഭവിച്ചതും ആസ്വദിച്ചതുമായ വ്യത്യസ്തമായ കഥകളാണ് ഇവിടെ അവതരിപ്പിക്കുന്നത്. ഇതിൽ പ്രണയമുണ്ട്, തമാശയുണ്ട്, നൊമ്പരമുണ്ട്, പരിഭവമുണ്ട്, വിസ്മയമുണ്ട്… അങ്ങനെയങ്ങനെ നവരസങ്ങളും ചേർന്നൊരു യാത്രാപുസ്തകം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ സപ്തവർണങ്ങളും ഉൾച്ചേർന്ന അനുഭവങ്ങളുടെ യാത്ര. സപ്തവർണച്ചിറകുകൾ വീശി പറന്നു പറന്നൊരു യാത്ര… അതെ, ശുഭയാത്ര!
© 2025 Manorama Books (Audiobook): 9789359593616
Release date
Audiobook: 1 July 2025
English
India