Nalvar Sanghathile Maranakanakk - Sreejesh T P
Step into an infinite world of stories
3.1
Non-Fiction
അധർമത്തിനെതിരെ ശബ്ദമുയർത്തുന്നവർ വേട്ടയാടപ്പെടുന്നതെന്തുകൊണ്ടാവാം? പതിനേഴ് വയസ്സുള്ള മൂന്ന് ആൺകുട്ടികളും അവരുടെ15 വയസ്സുള്ള സഹോദരിയും തങ്ങളുടെ കുടുംബത്തിനുണ്ടായ തീരാദുഖത്തിന് പ്രതികാരം ചോദിക്കാനിറങ്ങുന്ന കഥയാണിത്. സത്യസന്ധനായ ഒരു പൊലിസ് ഓഫിസറുടെ മക്കളായി പിറന്നതുകൊണ്ടുമാത്രം വേട്ടയാടപ്പെട്ട കുട്ടികൾ. എന്നാൽ അവരുടെ പ്രതികാരതന്ത്രങ്ങൾ നമ്മുടെ പ്രജ്ഞയെപ്പോലും മരവിപ്പിക്കും. സൂപ്പർഹിറ്റ് നോവൽ കോമ്പസ്സിന്റെ ആദ്യഭാഗം
© 2024 Manorama Books (Audiobook): 9789359591384
Release date
Audiobook: 2 March 2024
English
India