Achante Kuttikkalam Alexander
Step into an infinite world of stories
പൂക്കളെ ഇഷ്ടപ്പെടുന്ന, പ്രാവുകളോട് വർത്തമാനം പറയുന്ന, തേനീച്ചകളെ ഉപദ്രവിക്കാത്ത, പല്ലികളെ തട്ടിത്താഴെയി ടാത്ത ഡാനി വളർന്നുവലുതായി ജോലി കിട്ടി വിദേശത്തു പോയി. എന്നിട്ടും അടച്ചിട്ട "സുന്ദരം വീട്' അവന്റെ പ്രിയപ്പെട്ട പാവകളും ജീവജാലങ്ങളും ചേർന്ന് അതിസുന്ദരമാക്കിക്കൊണ്ടേയിരുന്നു. അസാധാരണമായ ഒരു ഫാന്റസി നോവൽ
Release date
Audiobook: 24 May 2022
English
India