4.3
Short stories
മനുഷ്യ മനസ്സിന്റെ നിഗൂഡമായ പ്രവർത്തനങ്ങളിലേയ്ക്കും പ്രതിപ്രവർത്തനങ്ങളിലേയ്ക്കും വെളിച്ചം വീശാൻ ഉതകും വിധം 'വിധേയൻ സിൻഡ്രോം ' എന്ന പെരുമാറ്റ പ്രത്യേകതയെ മുൻനിർത്തി എഴുതപ്പെട്ട, സക്കറിയയുടെ ഒരു എണ്ണപ്പെട്ട കൃതിയാണ് 'ഭാസ്കര പട്ടേലറും എന്റെ ജീവിതവും'. പിൽക്കാലത്ത് ചലച്ചിത്രവത്ക്കരിക്കപ്പെടുകയും നിരവധി പുരസ്കാരങ്ങൾക്ക് അർഹമാവുകയുമുണ്ടായി.
Bhaskarapattelarum Ente Jeevithavum by Zacharia delves deep into the human psyche of the need to be supplicant. The novella has been adapted to the screen by legendary film-maker Adoor Gopalakrishnan.
© 2019 Storyside DC IN (Audiobook): 9789352828319
Release date
Audiobook: 18 July 2019

Step into an infinite world of stories
Overall rating based on 271 ratings
Heartwarming
Mind-blowing
Page-turner
Download the app to join the conversation and add reviews.
Showing 10 of 271
I
10 Jan 2021
Rajesh Puthumana , You should narrate every book in storytel . You are a genius , you are talented and you are Stephen fry of Kerala .❤️❤️❤️❤️❤️❤️❤️❤️
Gadha
5 Aug 2021
Outstanding narration....👏👏👏Thank you rajesh puthumana🙏
Pradeep
10 Jun 2021
സ്റ്റോറി ടെല്ലിൽ ഇത്രയും മനോഹരമായ ഒരു വായന ഞാൻ കേട്ടിട്ടില്ല. കൃത്യമായ സൗണ്ട് മോഡുലേഷൻസ് വരുത്തി അതീവ ഹൃദ്യമായി ഈ കഥ അവതരിപ്പിച്ച രാജേഷ് പുതുമനയ്ക്ക് ആശംസകൾ...
Nikhil
9 Sept 2020
പൊളി പൊളി....
Santhosh
20 Mar 2024
👍🏼
Noushad
31 Jul 2021
സൂപ്പർ
Rohith
14 Dec 2022
Good
Aby
4 Mar 2024
Classic! Nice narration. We can see Mammootty and Gopakumar in our mind while listening.
M.
21 Mar 2022
.
Amritha
22 Jul 2021
Simply greatNo words to describeExcellent narration by Rajesh Puthumana
English
India