4.4
Biographies
മാലദ്വീപിൽ തനിക്കുണ്ടായ ഭീകരമായ ഒരു ദുരനുഭവം അതിന്റെ എല്ലാ വിശദാംശങ്ങളോടുംകൂടി ജയചന്ദ്രൻ ഈ പുസ്തകത്തിൽ വിശദീകരിക്കുന്നു. പ്രവാസം, നീതി, നിയമം, സൗഹൃദം, കുടുംബം, മനുഷ്യാവസ്ഥയുടെ ആഗന്തുകസ്വഭാവം ഇവയെക്കുറിച്ചെല്ലാമുള്ള വിചാരങ്ങളിലേക്ക് നമ്മെ നയിക്കാൻ തക്കിജ്ജയ്ക്കു കഴിയും. സരളമായ ഭാഷയിൽ സംഭവപ്രധാനമായ ഒരു നോവൽ പോലെ വായിച്ചുപോകാവുന്ന എഴുത്തുരീതി.
In this memoir, Jayachandran shares his life in a prison in Maldives. His unabridged experiences around immigration, legality, friendship and family touch a cord with the readers.
© 2020 Storyside DC IN (Audiobook): 9789353908430
Release date
Audiobook: 18 December 2020

Step into an infinite world of stories
Overall rating based on 92 ratings
Heartwarming
Page-turner
Sad
Download the app to join the conversation and add reviews.
Showing 10 of 92
Rajeev
13 Jan 2021
Touching, first-person narration of a soul piercing memoir.
Rj
18 Dec 2020
Great
Anshad
1 Feb 2023
കതക് നമ്മൾ ആണ് അകത്തു നിന്ന് പൂട്ടുന്നത് എങ്കിൽ എത്ര നേരം വേണം എങ്കിലും അതിനകത്തു ഇരിക്കാൻ കഴിയും.. പക്ഷെ പുറത്തു നിന്ന് ഒരാൾ ആണ് പൂട്ടുന്നത് എങ്കിലോ.. ആ നിമിഷം മുതൽ പുറത്തേക്ക് കടക്കാൻ ഉള്ള വീർപ്പു മുട്ടലുകൾ തുടങ്ങുകയായി... "തക്കിജ്ജ" എന്ന വാക്ക് ദിവെഹി ഭാഷയിൽ നിന്ന് വന്നത് ആണ് പുറത്തേക്ക് എന്ന് ആണ് അർത്ഥം..
ജാഫർ
18 Sept 2021
മികച്ച പുസ്തകം , മികച്ച വായന
DINESH
20 Apr 2024
കോഴിക്കോട് വടകര താലൂക്കിൽ മൊകേരി സ്വദേശിയാണ് എഴുത്തുകാരനും അധ്യാപകനുമായ ജയചന്ദ്രൻ മൊകേരി. ജയചന്ദ്രൻ മാല ദ്വീപിലെ ജയിലിൽ കിടന്ന എട്ടു മാസത്തെ തീവ്ര അനുഭവങ്ങളാണ് ‘തക്കിജ്ജ – എന്റെ ജയിൽ ജീവിതം’ എന്ന പുസ്തകത്തിന്റെ ഉള്ളടക്കം. കേരള സാഹിത്യ അക്കാദമിയുടെ 2017 ലെ ആത്മകഥയ്ക്കുള്ള പുരസ്കാരം തക്കിജ്ജ നേടി.തക്കിജ്ജ എന്നാൽ ‘പുറത്തേക്ക്’ എന്നാണർഥം. പല ദേശക്കാരായ ക്രിമിനലുകളോടൊപ്പം ആവശ്യത്തിന് വെള്ളം പോലും ലഭിക്കാതെ ഒരു കുടുസ്സു മുറിയിൽ കഴിയേണ്ടി വന്നതിന്റെ അനുഭവങ്ങൾ വായനക്കാരനെ പൊള്ളുന്നൊരു അനുഭവത്തിലേക്ക് നയിക്കുന്നവയാണ്.
Shafeek
18 Aug 2023
Its a very good
രവീന്ദ്രൻ
12 Nov 2023
തീക്ഷണമായ ജയിൽ അനുഭവങ്ങളുടെ അത്യുജ്വലമായ ആഖ്യാനം❣️🙏
anil
25 Dec 2021
A very good book
Suja
6 Aug 2022
Oro naadineyum naattukaareyum manushyante chinthakaleyum kurich….. ithuvare arinjittillaatha kaaryangal!
Dr Sunilkumar
29 Nov 2022
മനുഷ്യ ജീവിതത്തിന്റെ അനിശ്ചിതത്വം അതി മനോഹരമായി വിവരിക്കുന്ന അനുഭവ സാക്ഷ്യം
English
India