ATHMAHATHYAKKUM BHRANTHINUMIDAYIL MUHAMMAD ABBAS
Step into an infinite world of stories
4.8
Biographies
ലോകത്തെ ഏറ്റവും വലിയ സാഹസിക കായിക ഉദ്യമങ്ങളിലൊന്നായ ഗോൾഡൻ ഗ്ലോബ് റേസ് പായ് വഞ്ചിയോട്ടത്തിനിടെ അപകടത്തിൽ പരുക്കേറ്റ് ഉൾക്കടലിൽ രക്ഷാപ്രവർത്തകരെ കാത്തുകിടന്ന 71 മണിക്കൂറുകൾ. നട്ടെല്ലിലെ ശസ്ത്രക്രിയയ്ക്കുശേഷം അദ്ഭുതകരമായ മനക്കരുത്തോടെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തി നാലു വർഷത്തിനകം അതേ മത്സരം വിജയകരമായി ഫിനിഷ് ചെയ്തത മലയാളി നാവികൻ അഭിലാഷ് ടോമിയുടെ ജീവിതം. ചെറിയ പ്രതിസന്ധികൾക്കും തോൽവികൾക്കും മുന്നിൽ പതറിപ്പോകുന്നവർക്ക് ജീവിതവിജയത്തിലേക്കു മുന്നേറാൻ പ്രചോദനം നൽകുന്ന, കടലാഴമുള്ള അനുഭവങ്ങൾ. 'കടൽ ഒറ്റയ്ക്ക് ക്ഷണിച്ചപ്പോൾ' എന്ന പുസ്തകത്തിന് ശേഷം അഭിലാഷ് ടോമിയുടെ ബെസ്റ്റ് സെല്ലർ
© 2025 Manorama Books (Audiobook): 9789359595467
Release date
Audiobook: 25 August 2025
English
India