Puzhamuthal Puzhavare C Radhakrishnan
Step into an infinite world of stories
1.5
Non-Fiction
എഴുത്തുകാരനു ലഭിച്ച കത്തുകൾ. ആ കത്തുകൾക്കുള്ളിൽ 1945ൽ ജപ്പാനിലെ രണ്ടു നഗരങ്ങളിൽ നടന്ന ആണവാക്രമണത്തിന്റെ കെടുതികൾ നേരിട്ടനുഭവിച്ച കുറെ മനുഷ്യർ. അവരുടെ അക്കാലത്തെ ജീവിതം. ഇപ്പോൾ അവരുടെ ജീവിതത്തിലേക്ക് കടന്നുവന്ന രണ്ടു ഡോക്ടർമാർ. അതിനിടയിൽ നടന്ന ഇന്ത്യൻ രഹസ്യാന്വേഷണസംഘത്തിന്റെ സുപ്രധാനമായൊരു ഓപ്പറേഷൻ. ജീവിതങ്ങളും പ്രണയവും രഹസ്യവും ആ കത്തുകളിലൂടെ ഇതൾവിരിയുന്ന വ്യത്യസ്തമായ നോവൽ.
© 2024 Manorama Books (Audiobook): 9789359260723
Release date
Audiobook: 19 February 2024
English
India