INDRAN: PART1 MEZHUVELI BABUJI
പ്രതികാരത്തിന്റെയും പകയുടെയും കഥ പറയുന്ന അസാധാരണ ത്രില്ലർ രചനയാണിത്. കുടുംബ ബന്ധങ്ങളുടെ ഇഴയടുപ്പവും തീവ്രതയും അസാധാരണ ശൈലിയിൽ അവതരിപ്പിക്കുന്ന ഇതുപോലൊരു സിനിമാറ്റിക് നോവൽ മലയാളത്തിൽ മുൻപുണ്ടായിട്ടില്ല. ചോര മരവിപ്പിക്കുന്ന ത്രില്ലർ നോവൽ.
© 2025 Manorama Books (Audiobook): 9789359592824
Release date
Audiobook: 7 March 2025