4.5
Short stories
നന്നേ ചെറുപ്രായത്തിൽ തന്നെ ഒരു സഞ്ചാരിയായി ലോകം ചുറ്റി സഞ്ചരിച്ച ജീവിതാനുഭവങ്ങളും അതിലൂടെ സ്വായത്തമായ സഹജമായ ഏക ലോക ആശയവും മനുഷ്യ സഹോദര്യ ബോധവും ഏറെ സ്വാധീനിച്ച കൃതിയാണ് വൈക്കം മുഹമ്മദു ബഷീറിന്റെ 'ഭൂമിയുടെ അവകാശികൾ '
As a young wanderlust who collected experiences from all over the world, one of the foremost ideologies that have influenced Vaikom Muhammad Basheer was that of oneness and brotherhood. Bhoomiyude Avakashikal is a testimony to this ideology.
© 2019 Storyside DC IN (Audiobook): 9789352829613
Release date
Audiobook: 24 July 2019

Step into an infinite world of stories
Overall rating based on 421 ratings
Heartwarming
Funny
Cozy
Download the app to join the conversation and add reviews.
Showing 10 of 421
Drisya
4 May 2023
ബഷീറിന്റെ കഥകൾ ഇങ്ങനെയാണ്.. കുറച്ചുവാക്കുകൾകൊണ്ട് എത്ര ലളിതമായാണ് അദ്ദേഹം ജീവിതത്തെ കൂടുതൽ സ്നേഹിക്കാൻ നമ്മളെ പഠിപ്പിച്ചത്.എനിക്ക് സന്തോഷം തോന്നുന്നു.. ബഷീറിൻറെ നാട്ടിൽ ജനിച്ചതിന് അദ്ദേഹത്തിൻറെ കഥകൾക്കുള്ളിൽ ജീവിക്കാൻ സാധിക്കുന്നതിന് ..ഒരുപാട് സന്തോഷം. എത്ര സുന്ദരമായാണ് വിശപ്പിന്റെ വിലയെപറ്റിയും ബന്ധങ്ങളുടെ മഹത്വത്തെപറ്റിയും ജീവിതത്തിൻറെ അർത്ഥത്തെപറ്റിയും കേവലം കുറച്ചു കഥകൾ കൊണ്ട് അദ്ദേഹം വിവരിച്ചിരിക്കുന്നത്.അതിമനോഹരം എന്നല്ലാതെ മറ്റൊന്നും പറയാനില്ല
Jikku
5 Oct 2020
Inspiring
Bipin
8 May 2021
Thanks that amazing audiobook experience
Tony
2 Jun 2021
Good
Lekshmy
5 Jul 2021
Well told. Thanks.
Ashish
9 Jul 2021
Good narration
Harikrishnan
17 Sept 2020
Good
Mohammed Rafeeque
21 Apr 2020
Good
Sharath
16 Mar 2021
Basheer's language is so common man's wordsHis theme is highly deep into socio economic problems which he experienced in his life. Instead of writing it as a tragedy, it's heart warming that he expresses them mixed with humour which makes the reader or listener easy to grab and feel good but conveys message with a punch. In this book, especially "Panam Irattip" highly humour and "Pazham" with high emotions into it, are the most loved by me. He wil remain as a legend always in our heart. Ours own "Beypore Sulthan"
Anand
18 Jan 2023
Nice
English
India