Asita
18 Apr 2020
മാധവിക്കുട്ടിയെ കേൾക്കുന്നത് ഒരു രസമാണ്. മലയാളം ബുദ്ധിമുട്ടാണ്. എഴുതാനോ കേൾക്കാനോ അല്ല, സംസാരിക്കാൻ.... ഉച്ചാരണശുദ്ധി പ്രധാനമാണ് പ്രത്യേകിച്ച് പ്രിയപ്പെട്ട എഴുത്തുകാരുടെ സൃഷ്ടികൾ കേൾക്കുമ്പോൾ. കല്ലുകടി ആകാതിരിക്കാൻ #storytel ശ്രദ്ധിക്കുമല്ലോ. ഉച്ചാരണം നല്ലതാകാൻ ശബ്ദം നൽകുന്നവരെ തിരഞ്ഞെടുക്കുമ്പോൾ ഒന്ന് ശ്രദ്ധിക്കണമെന്ന് പറയുവാൻ ആഗ്രഹിക്കുന്നു