Hydra Siby John Thooval
പ്രണയവും കാമവും കൊണ്ട് കാലം മെനയുന്ന ഇന്ദ്രജാലത്തിൽ കുരുങ്ങിയ നിസ്സഹായരായ മനുഷ്യർ. കൂട്ടിയാലും കുറച്ചാലും ഒരേ ഉത്തരം തന്നെ ലഭിക്കുന്ന വഴിതെറ്റിക്കുന്ന ജീവിതസമസ്യകൾ. ചിരിയും കണ്ണീരും കൂടിക്കുഴയുന്ന പ്രതിസന്ധിഘട്ടങ്ങൾ... ഇതിനിടയിൽ കഴിഞ്ഞുപോയ ജീവിതം റിവൈൻഡ് ചെയ്യാൻ അവസരം കിട്ടിയാലോ? എങ്ങനെ പുതുക്കിപ്പണിയുമായിരുന്നു ജീവിതം? എവിടെ വഴി തിരിയുമായിരുന്നു? ഫാന്റസിയുടെ വേറിട്ട വഴിയേ സഞ്ചരിക്കുകയും കോവിഡ് കാലത്തിൻ്റെ ഉവേഗങ്ങളും വിഫലതകളും പങ്കുവയ്ക്കുകയും ചെയ്യുന്ന നോവൽ.
© 2026 Manorama Books (Audiobook): 9789359592794
Release date
Audiobook: 3 March 2026