Listen and read

Step into an infinite world of stories

  • Listen and read as much as you want
  • Over 400 000+ titles
  • Bestsellers in 10+ Indian languages
  • Exclusive titles + Storytel Originals
  • Easy to cancel anytime
Subscribe now
Cover for MUDI

MUDI

Duration
12H 58min
Language
Malayalam
Format
Category

Fiction

ഊരാളികളുടെ ജീവിതം പറയുന്ന കൊളുക്കൻ എന്ന നോവലിനുശേഷം പുഷ്പമ്മയുടെ ഏറ്റവും പുതിയ നോവൽ പൊതുഭാവനകളിലോ ചരിത്രത്തിലോ ഇടം നേടാതെപോയ ഒരുകൂട്ടം മനുഷ്യരുടെ കഥയാണ് പുഷ്പമ്മ എഴുതുന്നത്‌. ഈ മനുഷ്യർ തലയുയർത്തിനിൽക്കാൻ ശ്രമിച്ചപ്പോഴൊക്കെ മുഖത്ത്‌ അടികൊണ്ടു. അവരുടെ ദരിദ്രമായ നിദ്രയിലെ ഇറ്റുസ്വപ്നം പൂർത്തിയാകുംമുൻപേ അവരെ മണ്ണുമൂടിക്കളഞ്ഞു. ഇപ്രകാരം പാതിയിൽ അവസാനിക്കുന്ന ചെറുത്തുനില്പുകളുടെ ഒരു കഥയാണ്‌ മുടി. ‌അടിസ്ഥാനസമൂഹത്തിന്റെ രേഖപ്പെടുത്താതെപോയ വേദനകളിൽനിന്ന് ഊറിവന്ന ഒരു നീർച്ചാലായി ഈ ആഖ്യാനം മാറുന്നു.

© 2026 DC BOOKS (Audiobook): 9789364874663

Release date

Audiobook: 3 July 2026