4.1
Biographies
നിങ്ങളുടെ ഇന്നലെകളുടെ ഗുഹാതുരത്വം ഉണർത്തുന്ന എല്ലാമെല്ലാം, 'നനഞ്ഞു തീർത്ത മഴകൾ ' എന്ന കവിതാമയ രചനയിലുണ്ട് തന്നെ. പറയപ്പെടാത്ത എന്തോ ഒന്ന് ഉള്ളിൽ ഇല്ലാത്ത ഏതു മനുഷ്യജന്മമാണുള്ളത്?! - ഏതോ കുറ്റബോധം, പറയാൻ ബാക്കി വച്ച ഏതൊക്കെയോ വാക്കുകൾ, ഏതോ ഇരുണ്ട ഭൂതകാലത്തിന്റെ ചിലന്തി നൂലിഴകൾ, പിന്നിട്ട വഴിയരികിൽ തളർന്നുവീണത് കണ്ടില്ലെന്ന് നടിച്ചു പോന്ന സ്വന്തംമോഹങ്ങൾ. ജീവിതത്തിന്റെ ഓരോ തന്തുവിലും ദീപ മൃദുവായി വിരലോടിയ്ക്കുന്നു.
Deepa Nishanth strolls through her memory lane, imparting grace, strength and beauty to the words. The title will make you nostalgic and at times it will make you ponder and make you laugh.
© 2020 Storyside DC IN (Audiobook): 9789353902353
Release date
Audiobook: 6 January 2020
Tags

Step into an infinite world of stories
Overall rating based on 160 ratings
Heartwarming
Cozy
Page-turner
Download the app to join the conversation and add reviews.
Showing 10 of 160
Miju
14 May 2020
Average
Sarath
18 Aug 2020
Author is a hypocrite, no ethics as a writer ( publish someone's as her on)
വിഷ്ണു
4 Jan 2021
Time waste
V
19 Jun 2021
Very very Worst book 👎
J
25 Jun 2022
Last chapter inspires , how much a teacher can effect into other life. Narrator did a wonderful job , feels like I am living writers life.Thank you
Sreeja
14 Jul 2020
Anubhavangalile sathyasandhatha...
Vipin
30 Oct 2022
ഒട്ടും ആസ്വാദകരമല്ലാത്തൊരു കൃതി......എന്തെങ്കിലുമൊക്കെ എഴുത്തണമെന്ന് കരുതി എന്തൊക്കെയോ എഴുതിപ്പിടിപ്പിച്ചിരിക്കുന്നൊരു പുസ്തകം.....നാടൻ ഭാഷയിൽ പറഞ്ഞാൽ ചിക്കൻബിരിയാണി പ്രതീക്ഷിച്ചു വന്നവർക്ക് മുന്നിലേക്ക് വളിച്ച പഴങ്കഞ്ഞി വിളമ്പിയ അവസ്ഥയാണ് എനിക്ക് അനുഭവപ്പെട്ടത്....... 🙏
R
27 Mar 2023
Feel good വായന അതിൻറെ ഏറ്റവും ഉന്നതിയിൽ നൽകുന്ന പുസ്തകം.Thank you Deepa teacher.
Vijil
11 Feb 2024
Nice
Aloka
4 Nov 2020
Simple, 'ego-less', beautifully narrated, seshma gave a wonderful feel..
English
India