Listen and read

Step into an infinite world of stories

  • Listen and read as much as you want
  • Over 400 000+ titles
  • Bestsellers in 10+ Indian languages
  • Exclusive titles + Storytel Originals
  • Easy to cancel anytime
Subscribe now
Cover for ILLAM
1 Ratings

4

Duration
5H 40min
Language
Malayalam
Format
Category

Fiction

കേരളീയ സാമൂഹിക ജീവിതത്തിന്റെ ഏറ്റവും സൂക്ഷ്മമായ പരിണാമമാണ് ഓണക്കൂര്‍ തന്റെ കഥാപാത്രത്തിലൂടെ അവതരിപ്പിക്കുന്നത്. തകഴിയുടെ 'രണ്ടിടങ്ങഴി' എന്ന നോവല്‍ 'കൃഷിഭൂമി കര്‍ഷകന്' എന്ന മുദ്രാവാക്യത്തോടെയാ ണ് അവസാനിക്കുന്നത് എന്നത് ഓര്‍ക്കുക. ആ മുദ്രാവാക്യത്തിന്റെ രാഷ്ട്രീയ ധ്വനി ഉണര്‍ത്തിയ ആവേശം വളരെ വലു തായിരുന്നു. 'കൃഷിഭൂമി കര്‍ഷകന്' ലഭിച്ച ശേഷം സംവഭിച്ചതെന്താണ്? 'ഇല്ല'ത്തിന്റെ രാഷ്ട്രീയപ്രാധാന്യം അവിടെയാണ് കുടികൊള്ളു ന്നത്. സാമൂഹിക നവോത്ഥാനത്തിന്റെ സന്ദേശവാഹകരായ എഴുത്തുകാരൊന്നും ആ ചരിത്രത്തിന്റെ അടരുകള്‍ ഇളക്കിനോക്കിയിട്ടില്ല.

© 2026 DC BOOKS (Audiobook): 9789364878326

Release date

Audiobook: 19 June 2026