Neyppayasam Sumangala
Step into an infinite world of stories
3
Teens & Young Adult
അർക്കാടി ഗയ്ഡർ എന്ന എന്ന റഷ്യൻ എഴുത്തുകാരൻ റഷ്യൻ ഭാഷയിൽത്തന്നെ 1936 ൽ രചിച്ച ഒരു ചെറു കഥയാണ് - ദ ബ്ലൂ കപ്പ് - . നായകൻ, തൻ്റെ ആറുവയസ്സുകാരിയായ മകൾ സ്വെതിലാനയോടൊപ്പം നടത്തുന്ന ഒരു ദിവസം നീണ്ടു നില്ക്കുന്ന സാഹസിഹതകളെയാണ് ഇതിൽ പ്രതിപാദിയ്ക്കുന്നത്. The Blue Cup is a 1936 Russian language short story written by the Soviet author Arkady Gaidar. The story is about a day long adventure the protagonist sets forth on with his six year old daughter Svetlana.
© 2020 Storyside IN (Audiobook): 9789369315901
Release date
Audiobook: 14 September 2020
English
India