Phill
5 Jan 2021
പ്രഭാകരൻ അണ്ണന്റെ "ലോകത്തെ" കഥകൾ എല്ലാം ഒന്നിനൊന്ന് മികച്ചത് തന്നെ. തീർന്നു പോയല്ലോ എന്നുള്ള വിഷമം മാത്രം. രാഹുലിന്റെ അവതരണം കഥയുടെ ഉദ്യോഗാത്മകത ഒട്ടും കളയാതെ തന്നെ വായനയുടെ അതേ അനുഭൂതിയിൽ തന്നെ കേൾക്കാൻ സാധിച്ചു.❤️
ജി.ആർ ഇന്ദുഗോപന്റെ സമകാലീന പ്രസിദ്ധി നേടിയ ഡിറ്റക്ടീവ് പ്രഭാകരൻ സീരീസിലെ മൂന്നാമത്തെ പുസ്തകമാണിത്. നൊവെല്ലകളുടെ ഈ സമാഹാരത്തിൽ ഡിറ്റക്ടീവ് പ്രഭാകരൻ രണ്ടു രഹസ്യങ്ങളുടെ ചുരുളുകളാണ് അഴിയ്ക്കുന്നത്.
The third book in the now famous Detective Prabhakaran series by G R Indugopan. Det. Prabhakaran solves two mysteries in this collection of novellas.
© 2020 Storyside DC IN (Audiobook): 9789353904173
Release date
Audiobook: 25 May 2020

Step into an infinite world of stories
Overall rating based on 130 ratings
Thrilling
Page-turner
Unpredictable
Download the app to join the conversation and add reviews.
Showing 10 of 130
Phill
5 Jan 2021
പ്രഭാകരൻ അണ്ണന്റെ "ലോകത്തെ" കഥകൾ എല്ലാം ഒന്നിനൊന്ന് മികച്ചത് തന്നെ. തീർന്നു പോയല്ലോ എന്നുള്ള വിഷമം മാത്രം. രാഹുലിന്റെ അവതരണം കഥയുടെ ഉദ്യോഗാത്മകത ഒട്ടും കളയാതെ തന്നെ വായനയുടെ അതേ അനുഭൂതിയിൽ തന്നെ കേൾക്കാൻ സാധിച്ചു.❤️
Vishhal
27 Apr 2021
Wow
anil
5 Apr 2022
വളരെ നല്ല രസമുള്ള അനുഭവമായിരുന്നു താങ്കളുടെ രണ്ടു കഥകളും കേൾക്കാനാണ് താങ്ക്യൂ ജി ആർ ഇന്ദുഗോപൻ, താങ്കൾ വളരെ നല്ല കഥകളുമായി വീണ്ടും വരിക അഭിനന്ദനങ്ങൾ
bijin
11 Dec 2021
കഥകൾക്ക് പുതുമ തോന്നുന്നുണ്ട്. കുറച്ച് അതിഭാവുകത്വവും തോന്നുണ്ട്. ഇസ്രയേലി Weapon, നേർച്ച പെട്ടികൾ, എന്നിവയൊക്കെ
Shafeek
25 Aug 2023
Nalla story
Vipin
7 Dec 2020
Superb , prabhakaran series makes its way high
Subhash
14 Feb 2022
Nice
Rajesh
8 Nov 2020
Horribly boring
കുമാർ
28 Apr 2022
A thrilling unpredictable story
Robin
25 Oct 2021
Good Stories and good narration.
English
India