Step into an infinite world of stories
"പച്ചമനുഷ്യന്റെ പച്ചയായ ജീവിതം, അത് അനാര്‍ഭാടമായി, തെളിമയോടെ വിടരുന്നു. പക്ഷേ, ഈ ലാളിത്യത്തിനടിയില്‍ ജന്മസമസ്യകളുടെ പൊരുള്‍ കൂട്ടിവായിക്കാനുള്ള കരള്‍ പിടയുന്ന വ്യഗ്രത അനുഭവെപ്പടുന്നു എന്നതാണ് ഈ നോവലിന്റെ സവിശേഷത. കുഞ്ഞൂട്ടി എന്ന കഥാപാത്രത്തിന്റെ ഉള്ളില്‍ നീറിപ്പിടിക്കുന്ന ഓര്‍മ്മകള്‍ ഉണ്മയുടെ രഹസ്യത്തിന് അഭിമുഖമായി നില്ക്കാന്‍ വായനക്കാരെ നിര്‍ബന്ധിക്കുന്നു. ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ അന്തമറ്റ അസ്വാസ്ഥ്യമായി ഉയര്‍ന്നുകൊേണ്ടയിരിക്കുന്നു.
Purappadinte Pusthakam is depicts the life of Kunjootty in the most simple and lucid narration. It untangles the lives great mysteries in an honest-to-life attempt."
© 2020 Storyside DC IN (Audiobook): 9789353903886
Release date
Audiobook: 20 April 2020
English
India