4.6
Biographies
പലതരത്തിലും പല നിറത്തിലും ചിതറിക്കിടന്ന തന്റെ ജീവിതതുണിക്കഷണങ്ങളെ കൈയൊതുക്കത്തോടെ തുന്നിച്ചേര്‍ത്തെടുക്കുകയാണ് ഇന്ദ്രന്‍സ് 'സൂചിയും നൂലും' എന്ന പുസ്തകത്തിലൂടെ. ഒരു തയ്യല്‍ക്കാരനില്‍ നിന്ന് അറിയപ്പെടുന്ന ചലച്ചിത്രനടനായി മാറിയ കഥ പറയുന്നതോടൊപ്പം ഒരു കാലഘട്ടത്തിന്റെ ചരിത്രം കൂടി ഓര്‍ത്തെടുക്കുന്ന ഈ ഓര്‍മ്മപ്പുസ്തകം ഇനി കേള്‍ക്കാം ഇന്ദ്രന്‍സിന്റെ ശബ്ദത്തില്‍.
© 2024 DC BOOKS (Audiobook): 9789356434332
Release date
Audiobook: 14 February 2024

Step into an infinite world of stories
Overall rating based on 12 ratings
Heartwarming
Inspiring
Page-turner
Download the app to join the conversation and add reviews.
Showing 2 of 12
christina
13 Mar 2024
Really a good and quick read .
Biju
29 Feb 2024
വിശപ്പിനും വിദ്യാഭ്യാസത്തിനും നടുവിൽവച്ച് കത്രിക കൈയിലെടുത്ത മനുഷ്യൻ. തിരസ്കാരങ്ങയും നിരാസങ്ങളേയും പരിഹാസങ്ങളേയും നേരിട്ട് അയാൾ ജീവിതം തുന്നിച്ചേർ കുകയായിരുന്നു.
English
India